"ജി. വേണുഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
==അവാർഡുകൾ==
 
[[1987]]-ൽ പുറത്തിറങ്ങിയ [[ഒന്നു മുതൽ പൂജ്യം വരെ (മലയാളചലച്ചിത്രം)|''ഒന്നു മുതൽ പൂജ്യം വരെ'']] എന്ന ചിത്രത്തിലെ പൊന്നിൻ'' തിങ്കൾ പോറ്റും മാനേ'' പിന്നണി ഗാനരംഗത്തെത്തുന്നത്. സിനിമാ രംഗത്തെത്തുന്നതിനു മുന്നേ യൂണിവേഴ്സിറ്റിസർവ്വകലാശാല യൂത്ത്യുവജനോത്സവങ്ങളിൽ ധാരാളം ഫെസ്റ്റിവലുകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. അഞ്ചു വർഷം തുടർച്ചയായി കേരള യൂണിവേഴ്സിറ്റിസർവ്വകലാശാല കലാ പ്രതിഭ ആയിരുന്നു. [[ജി. ദേവരാജൻ]], [[കെ. രാഘവൻ]] എന്നിവരോടൊപ്പം [[നാടകം|നാടക]] രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു, പ്രൊഫഷനൽ നാടകങ്ങളിൽ പാടിയ അദ്ദേഹത്തിനു 2000 ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം " സബ്കോ സമ്മതി ദേ ഭഗവാൻ " എന്ന നാടകത്തിലൂടെ ലഭിച്ചു.
 
കേരള സർക്കാർ നൽകുന്ന മികച്ച പിന്നണിഗായകനുള്ള പുരസ്കാരം 1990, 1998, 2004 വർഷങ്ങളിൽ വേണുഗോപാൽ നേടിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/ജി._വേണുഗോപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്