"അക്കരെയക്കരെയക്കരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
| name = അക്കരെയക്കരെയക്കരെ
| image = Akkare Akkare Akkare.jpg
| caption = ഡി.വി.ഡി.യുടെ പുറംചട്ട
| director = [[പ്രിയദർശൻ]]
| producer = [[ജി.പി. വിജയകുമാർ]]
വരി 24:
| gross =
}}
[[പ്രിയദർശൻ]] സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അക്കരെയക്കരെയക്കരെ'''''. [[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത [[നാടോടിക്കാറ്റ്]], [[പട്ടണപ്രവേശം]] എന്നീ ചിത്രങ്ങളടങ്ങുന്ന പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. [[ശ്രീനിവാസൻ]] രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജി.പി. ഫിലിംസിന്റെ ബാനറിൽ [[ജി.പി. വിജയകുമാർ|ജി.പി. വിജയകുമാറാണ്]] നിർമ്മിച്ചത്.
 
മ്യൂസിയത്തിൽ നിന്ന് മോഷണം പോയ ഒരു സ്വർണ്ണകിരീടത്തിനെ പറ്റിയുള്ള അന്വേഷണത്തിനായി ദാസനും ([[മോഹൻലാൽ]]) വിജയനും ([[ശ്രീനിവാസൻ]]) [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലേക്ക്]] പോകുന്നതും അവിടെ വച്ചുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. [[മുകേഷ് (ചലച്ചിത്രനടൻനടൻ)|മുകേഷ്]], [[മണിയൻപിള്ള രാജു]], [[എം.ജി. സോമൻ|സോമൻ]], [[പാർവ്വതി (ചലച്ചിത്രനടിനടി)|പാർവ്വതി]], [[നെടുമുടി വേണു]] എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾപ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
 
== അഭിനേതാക്കൾ ==
* [[മോഹൻലാൽ]] – ദാസൻ (രാംദാസ്)
* [[ശ്രീനിവാസൻ]] – വിജയൻ
* [[മുകേഷ് (ചലച്ചിത്രനടൻനടൻ)|മുകേഷ്]] – സുരേന്ദ്രൻ
* [[മണിയൻപിള്ള രാജു]] – ഗോപി
* [[എം.ജി. സോമൻ]] – കൃഷ്ണൻ നായർ
* [[പാർവ്വതി (ചലച്ചിത്രനടിനടി)|പാർവ്വതി]] – സേതുലക്ഷ്മി
* [[നെടുമുടി വേണു]] – ശിവദാസ മേനോൻ
* [[സുകുമാരി]] – വീട്ടുടമ
"https://ml.wikipedia.org/wiki/അക്കരെയക്കരെയക്കരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്