"ദ്രാവിഡ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
ഇന്ത്യൻവാസ്തുശാസ്ത്രത്തിന്റെ ചരിത്രം അന്വേഷിക്കുന്നവർ ഇന്നത്തെ [[തമിഴ് നാട്|തമിഴ്നാടിന്റെ]] ഹൃദയഭാഗങ്ങളിൽ വെച്ചാണ് ദ്രാവിഡ വാസ്തുവിദ്യ പ്രധാനമായും രൂപം കൊണ്ടതെന്ന് കണ്ടെത്തുന്നുണ്ട്. ദക്ഷിണ ഭാരതം ഭരിച്ച വിവിധ രാജവംശങ്ങളും സാമ്രാജ്യങ്ങളും ദ്രവിഡ വാസ്തുവിദ്യയുടെ പരിണാമത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. [[ചോള സാമ്രാജ്യം|ചോള]], [[ചേര സാമ്രാജ്യം|ചേര]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യ]], [[പല്ലവർ|പല്ലവ]], [[രാഷ്ട്രകൂടർ|രാഷ്ടകൂട]], [[ചാലൂക്യ സാമ്രാജ്യം|ചാലൂക്യ]], [[ഹൊയ്സാല സാമ്രാജ്യം|ഹൊയ്സാല]], [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യങ്ങൾ]] ദ്രാവിഡവാസ്തുവിദ്യയുടെ വളർച്ചക്ക് കാലാകാലമായ് സ്തുത്യർഹമായ സംഭാവനകൾ നൽകിവന്നു. ഇന്ത്യയെ കൂടാതെ [[ശ്രീലങ്ക|ശ്രീലങ്കയുടെ]] വടക്കൻ പ്രദേശങ്ങളിലും, [[മാലി ദ്വീപ്|മാലി ദ്വീപിലും]], തെക്കുകിഴക്കൻ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ദ്രാവിഡ വാസ്തുശൈലിയിളുള്ള നിർമിതികൾ കണ്ടുവരുന്നു. കംബോഡിയയിലെ [[അങ്കോർ വാട്ട്|അങ്കോർ വാട്ട് ക്ഷേത്രം]] പൂർവ ദ്രാവിഡ വാസ്തുശൈലി അനുവർത്തിക്കുന്ന ഒരു നിർമിതിയാണ്.
==ഘടന==
==സംയോജനവും ഘടനയും==
ദ്രാവിഡക്ഷേത്രങ്ങൾക്കെല്ലാം താഴെപറയുന്ന നാലുഭാഗങ്ങൾ കാണപ്പെടുന്നു. നിർമാണകാലഘട്ടത്തിനും പ്രദേശത്തിനുമനുസരിച്ച അവയുടെ രൂപഭാവങ്ങളും, സംഗ്രഥനവുംവിന്യസനവും വ്യത്യാസപ്പെടാം.<ref name=Fergusson>{{cite book |last= Fergusson |first= James|title= History of Indian and Eastern Architecture |origyear= 1910 |edition= 3rd |year= 1997 |publisher=Low Price Publications |location= New Delhi|page= 309}}</ref>
 
# ക്ഷേത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് വിമാനം. സമചതുരാകൃതിയിലുള്ള ഇവയുടെ മേൽക്കൂര സ്തൂപാകൃതിയിലായിരിക്കും.
# മണ്ഡപങ്ങൾ
# ദ്രാവിഡക്ഷേത്രങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ് ഗോപുരങ്ങൾ എന്നറിയപ്പെടുന്ന ക്ഷേത്ര പ്രവേശനകവാടങ്ങൾ. ക്ഷേത്രങ്ങൾക്ക് നാലു ദിക്കിനും ദർശനമായി നാലു ഗോപുരങ്ങൾ ഉണ്ടായിരിക്കും.
# തൂൺ മണ്ഡപങ്ങൾ.
 
ഇവകൂടാതെ ക്ഷേത്രങ്ങളിൽ ക്ഷേത്രക്കുളമോ, ക്ഷേത്രക്കിണറോ ഉണ്ടാകും. ആരാധനാപരമായ ആചാരാനുഷ്ഠാനങ്ങൾക്ക് ഇവ ഉപയോഗിക്കുന്നു.<ref name=Fergusson/>
ഇവകൂടതെ ക്ഷേത്രങ്ങളിൽ ക്ഷേത്രകുളമോ, ക്ഷേത്ര കിണറോ ഉണ്ടാകും, മതപരമായ് ആചാരനുഷ്ടാനങ്ങൾക്ക് ഇവ പ്രയോജനപ്പെട്ത്തുന്നു.<ref name=Fergusson/>
 
{{wide image|An aerial view of Madurai city from atop of Meenakshi Amman temple.jpg|900px|[[മധുര മീനാക്ഷി ക്ഷേത്രം|മധുര മീനാക്ഷീ ക്ഷേത്ര സമുച്ചയത്തിന്റെ]] ഒരു വിശാല വീക്ഷ്ണവീക്ഷണ ദൃശ്യം}}
 
==കാലാനുസൃതമായ സ്വാധീനങ്ങൾ==
"https://ml.wikipedia.org/wiki/ദ്രാവിഡ_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്