"താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{അപൂർണ്ണം}}
വിവിധ തരത്തിലുള്ള താങ്ങുകളെ നാം [[ഉത്തരം (നിർമ്മിതി)|ഉത്തരങ്ങൾ]] താങ്ങി നിർത്തുന്നതിനായി ഉപയോഗിയ്ക്കാറുണ്ട്.സ്വഭാവം അനുസരിച്ച് അവയെ പലതായി തരം തിരിയ്ക്കുകയുമാവാം.താങ്ങുകളിൽ കേന്ദ്രീകരിയ്ക്കപ്പെടുന്ന ബലത്തിന്റെയും മോമന്റിന്റെയും അടിസ്ഥാനത്തിലാണ് താങ്ങുക്അളെ പ്രധാനമായും വർഗ്ഗീകരിച്ചിരിയ്ക്കുന്നത്.
==വിജാഗിരി താങ്ങുകൾ(Hinged Supports)==
വരി 12:
 
താരതമ്യേന നിർമ്മിയ്ക്കാൻ ബുദ്ധിമുട്ടുള്ള ഒരു തരം താങ്ങാണിത്.കാരണം നൂറു ശതമാനം ഉറപ്പ് ലഭിയ്ക്കുക എന്നത് പ്രായോഗികമല്ലാത്ത ഒന്നാണ്.ഇവിടെ ലംബവും തിരശ്ചീനവുമായ ബലങ്ങളെയും മോമെന്റിനെയും എതിർക്കുന്നതിനുൾള ശേഷി താങ്ങുകൾക്കുണ്ടാകും.അതിനാൽ തന്നെ പ്രതിബലങ്ങളോടൊപ്പം ഒരു പ്രതി-മോമെന്റും അവിടെ രൂപപ്പെടുന്നു.മൂന്നു സ്വതന്ത്ര പ്രതിബലങ്ങൾ ഇവിടെ രൂപപ്പെടുന്നു എന്ന് സാരം.
 
{{അപൂർണ്ണം}}
 
[[വർഗ്ഗം:സിവിൽ എഞ്ചിനീയറിങ്ങ്]]
"https://ml.wikipedia.org/wiki/താങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്