"മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.98.106.1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
No edit summary
വരി 1:
{{prettyurl|Mannarkkad}}
[[കേരളം|കേരളത്തിലെ]] [[പാലക്കാട്]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാർക്കാട്. [[സൈലന്റ് വാലി]] എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. മണ്ണാർക്കാട്കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലയിലെജില്ലാ ഒരുആസ്ഥാനത്തിൽ താലൂക്കുമാണ്നിന്നും 40 കി.മീ. വടക്ക്-കിഴക്കു മാറിയാണ് ഇതിന്റെ സ്ഥാനം.
 
മണ്ണാർക്കാട് താലൂക്കിൽ 25 വില്ലേജുകലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ട൪വത്കൃത റവന്യു താലൂക്ക് ഓഫീസാണിത്.
ടിപ്പു സുല്ത്താന്റെ അധിനിവേശത്തിന്റെയും 1921-ലെ മാപ്പിള ലഹളയുടെയും ചരിത്രമുണ്ട് മണ്ണാര്ക്കാടിന്. മണ്ണാര്ക്കാടിന്റെ മുൻ‌പത്തെ ഭരണാധികാരി/ദശവഴി ‘മണ്ണാർക്കാട് മൂപ്പിൽ നായർ‘ വല്ലുവനാട്ടെ വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു.
 
 
== സ്ഥലപ്പേരിന്റെ ഉൽഭവം ==
Line 14 ⟶ 18:
മണ്ണാർക്കാട് തെക്കേ ഇന്ത്യയിൽ എമ്പാടും നിന്ന് കുടിയേറ്റക്കാരെ ആകർഷിച്ചിട്ടുണ്ട്. വ്യത്യസ്ത സാംസ്കാരിക പാരമ്പര്യമുള്ള ജനങ്ങൾ [[മലയാളം|മലയാളത്തിനു]] പുറമേ [[തെലുങ്ക്]], [[കന്നഡ]], [[തുളു]], [[തമിഴ്]] തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നു. ഇന്ത്യയിലെ മഹാനഗരങ്ങളിൽ മാത്രം കാണുന്ന ഈ സാംസ്കാരിക മിശ്രിതം ഈ ചെറിയ പട്ടണത്തിന് പകിട്ടേകുന്നു. റബ്ബർ കൃഷിക്കായി തെക്കൻ കേരളത്തിൽ നിന്നും ഒരുപാടുപേർ മണ്ണാർക്കാട്ടേയ്ക്ക് കുടിയേറിയിട്ടുണ്ട്.
 
[[കുന്തിപ്പുഴ]], [[നെല്ലിപ്പുഴ]] എന്നീ നദികൾക്ക് ഇടയ്ക്കു കിടക്കുന്ന മണ്ണാർക്കാട് താഴ്വര അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമാണ്. [[സൈലന്റ് വാലി]] നിത്യഹരിത വനങ്ങളും [[അട്ടപ്പാടി]] ഹൈറേഞ്ജും മണ്ണാർക്കാട്ടിന്റെമണ്ണാർക്കാടിന്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിനോദസഞ്ചാരത്തിനായി മലകയറുന്ന സാഹസികർക്ക് മണ്ണാർക്കാട് ഒരു പ്രധാന താവളമാണ്. സൈലന്റ് വാലിയിലേക്ക് പോകുന്നതിന് മണ്ണാർക്കാട് ഒരു നല്ല തുടക്കം ആണ്.
 
ഇന്ത്യയിലെ പുരാതന ഗോത്രവ൪ഗ്ഗങ്ങളായ മുതുഗ൪, ഇരുളർ എന്നിവ൪ അട്ടപ്പാടിയിലെ കുന്നുകളിൽ വസിക്കുന്നു. പ്രശസ്ത മലയാള സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ ‘പൊന്നി’ എന്ന നോവൽ മണ്ണാർക്കാട്ടെ ആദിവാസികളെക്കുറിച്ചാണ്.
 
മണ്ണാർക്കാട്ടെ ഏറ്റവും പ്രധാന ഉത്സവമാണ് ''മണ്ണാർക്കാട് പൂരം''. എല്ലാ വർഷവും കുംഭമാസത്തിൽ ഉദയ൪കുന്നു ഭഗവതി ക്ഷേത്രത്തിലാണ് ഇത് ആഘോഷിക്കുന്നത്. ആഘോഷങ്ങളിൽ അട്ടപ്പാടിയിലെ ആദിവാസികളും പങ്കുചേരും.
 
== സമീപ പ്രദേശങ്ങൾ ==
* കാഞ്ഞിരപ്പുഴ ഡാം - ''15 കി.മീ.''
* സൈലന്റ് വാലി നാഷണൽ പാർക്ക് - ''43 കി.മീ.''
* മലമ്പുഴ ഡാം - ''40 കി.മീ.''
* ടിപ്പു സുൽത്താൻ കോട്ട, പാലക്കാട് - ''43 കി.മീ.''
* മീൻ വല്ല൦ വെള്ളച്ചാട്ടം - ''15 കി.മീ.''
* പാത്രക്കടവ് - ''10 കി.മീ.''
* ശിരുവാണി ഡാം - ''25 കി.മീ.''
* അട്ടപ്പാടി - ''10 കി.മീ.''
 
 
== പാലക്കാട് ജില്ലയിലെ മറ്റു താലൂക്കുകൾ ==
"https://ml.wikipedia.org/wiki/മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്