"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
മലയാള ചലച്ചിത്ര-നാടക അഭിനേതാവായിരുന്നു '''ജഗന്നാഥൻ''' (1938-2012 [[ഡിസംബർ 8]]).
 
1938-ൽ [[ചങ്ങനാശേരി|ചങ്ങനാശേരിയിൽ ജനിച്ചു]]. 1970-കളിൽ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 100 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചുഅഭിനയിച്ചിട്ടുണ്ട്. [[ജി. അരവിന്ദൻ]] സംവിധാനം ചെയ്ത [[ഒരിടത്ത്]] ആണ് ആദ്യത്തെ ചലച്ചിത്രം. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] രചനയിൽ [[ജി. അരവിന്ദൻ]] സംവിധാനം നിർവഹിച്ച [[അവനവൻ കടമ്പ]] എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരവും 1999-ലെ മികച്ച സീരിയൽ നടനുള്ള സംസ്ഥാനപുരസ്കാരവും ലഭിച്ചു. 2012 ഡിസംബർ 8-ന് അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജഗന്നാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്