"ഭരതമുനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യയിലെ പുരാതന എഴുത്തുകാരിൽ ഒരാളാണ് ഭരത മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഇന്ത്യയിലെ പുരാതന എഴുത്തുകാരിൽ ഒരാളാണ് ഭരത മുനി. അദ്ദേഹം 1400-1200 ബി.സി കാലഘട്ടത്തിനിടയ്ക്ക് ജീവിച്ചതായി കരുതപ്പെടുന്നു. നാട്യ-നടന വിദ്യകളെ കുറിച്ച് പരാമർശിക്കുന്ന ഭാരതത്തിലെ ആദ്യത്തെ പുസ്തകമായ നാട്യശാസ്ത്രം ഇദ്ദേഹത്തിന്റെ സംഭാവനയാണ്
"https://ml.wikipedia.org/wiki/ഭരതമുനി" എന്ന താളിൽനിന്ന് ശേഖരിച്ചത്