"ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Mountain pass}}
ഒരു [[മലനിര|മലനിരയിലെ]] താരതമ്യേന ഉയരം വളരെ കുറവുള്ളതും മലനിരകള്‍ക്കു കുറുകേയുള്ള സഞ്ചാരത്തിനു സഹായകമാകുന്നതുമായ ഭാഗത്തിനെ '''ചുരം''' എന്നു പറയുന്നു. [[കേരളം|കേരളത്തിന്റെ]] പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന [[സഹ്യപര്‍‌വ്വതം|സഹ്യപര്‍‌വ്വതസാനുക്കളില്‍]] [[വാളയാര്‍ ചുരം]], [[താമരശ്ശേരി ചുരം]], [[നാടുകാണി ചുരം]] എന്നിവയാണ്‌ പ്രധാന ചുരങ്ങള്‍. യാത്രകള്‍‍ക്കും, കുടിയേറ്റങ്ങള്‍ക്കും, കച്ചവടത്തിനും, യുദ്ധങ്ങള്‍‍ക്കും പ്രധാന ഗമനാഗമനമാര്‍ഗ്ഗമായി ചരിത്രാതീതകാലം മുതല്‍ ചുരങ്ങള്‍ വര്‍ത്തിച്ചിരുന്നു.{{തെളിവ്}}
 
{{Stub|Mountain pass}}
[[Category:ഭൂമിശാസ്ത്രം]]
 
[[en:Mountain pass]]
"https://ml.wikipedia.org/wiki/ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്