"ബുദ്ധദേവ് ബസു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bn:বুদ্ধদেব বসু, de:Buddhadeva Bose, en:Buddhadeb Bosu
(ചെ.)No edit summary
വരി 1:
കവിത, കഥ, നാടകം, നിരൂപണം , പരിഭാഷ, എന്നീ വിവിധ മേഖലകളിൽ ബംഗാളി സാഹിത്യരംഗത്ത് പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള സാഹിത്യകാരനാണ്, ബുദ്ധദേവ് ബസു (বুদ্ধদেব বসু; 1908–1974).<ref> [http://www.kaurab.com/english/bengali_poetry/buddhadev-bose.html Buddhadev Bose ]</ref> കൊബിത എന്നപേരിൽ അദ്ദേഹം ആരംഭിച്ച മാസിക, ഇളംതലമുറയുടെ രചനകൾക്ക് മുൻതൂക്കം നല്കുന്നതിനോടൊപ്പം, ബംഗാളി കവിതയുടെ ദിശ നിർണ്ണയിക്കുന്നതിനും സഹായകമായി <ref>{{cite book|title= Modern Poetry and Sanskrit Kavya |author= Buddhadeva Bose|Writers Workshop Greybird book|ISBN=81-7595-161-8|}}</ref> സംസ്കൃതം, ഫ്രഞ്ച്, ഇംഗലീഷ്, ഭാഷകളിൽ നിന്ന് ഒട്ടനവധി രചനകൾ ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
 
===ജീവിതരേഖ===
ഇന്ന് ബംഗ്ലാ ദേശിൽ ഉൾപ്പെടുന്ന കൊമില്ലയിലാണ് ബുദ്ധദേവ് ബസുവിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസവും, കോളേജ് വിദ്യാഭ്യാസവും ((M.A.ഇംഗ്ളീഷ്) ഢാക്കയിൽ പൂർത്തിയാക്കി. 1931-ൽ കൊൽക്കത്തയിലെത്തി ആദ്യം റിപ്പൺ കോളേജിൽ അദ്ധ്യാപകനായും പിന്നീട് സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ലേഖകനായും ,എഡിറ്ററായും പണിയെടുത്തു. 1956-ൽ ഇന്ത്യയിലാദ്യമായി, ഭാഷയുടെ അതിരുകളില്ലാതെ, സാഹിത്യരചനകളുടെ താരതമ്യപഠനത്തിനായി Comparative literature എന്ന വിഭാഗം ജാദവ്പൂർ യൂണിവേഴ്സിറ്റി ആരംഭിച്ചപ്പോൾ ,അതിനു നേതൃത്വം നല്കാനായി ബുദ്ധദേവ് ബസുവാണ് ക്ഷണിക്കപ്പെട്ടത്. 1974-ൽ ഹൃദ്രോഗം മൂലം കൊൽക്കത്തയിൽ വെച്ച് നിര്യാതനായി.
 
===സാഹിത്യജീവിതം ===
ഉത്തരാധുനിക സാഹിത്യകാരനായി വിശേഷിപ്പിക്കപ്പെടുന്ന ബുദ്ധദേവ് ബസു,<ref> [http://www.outlookindia.com/article.aspx?216848 ബുദ്ധദേവ് ബസു: അമിത് ചൌധരി ]</ref> നാലു ദശാബ്ദക്കാലം ബംഗാളി സാഹിത്യലോകത്തെ പരിപുഷ്ടമാക്കി. 1967-ൽ [[സാഹിത്യ അകാദമി പുരസ്കാർ |സാഹിത്യ അകാദമി അവാർഡും]] 1971-ൽ [[പദ്മഭൂഷൺ | പദ്മ ഭൂഷണും]], 1974-ൽ , സ്വാഗത് ബിദായ് എന്ന കവിതാസംഗ്രഹത്തിന് [[രബീന്ദ്ര പുരസ്കാർ |രബീന്ദ്ര പുരസ്കാറും ]] ലഭിച്ചു.
====ശ്രദ്ധേയമായ കൃതികൾ ====
*'''കവിത'''
മൊർമൊറാണി. (1925), ബന്ദീർ ബന്ദന (1930),പൃഥ്വീർ പഥേ (1933) കംഗവതി (1931) ദമയന്തി(1943), ദ്രൌപതീർ സാരി (1945) দ্রৌপদীর শাড়ি (1945), ശീതേർ പ്രാർത്ഥന, ബസന്തേർ ഉത്തർ (1955) , മൊർചേ പഡാ പേരക്കേർ ഗാൻ (1966) , ഏക് ദിൻ പ്രതിദിൻ (1971) ,സ്വാഗത് ബിദായ് (1971)
വരി 16:
കാളിദാസേർ മേഘ്ദൂത്,(1957), ബോദലേയർ : താർ കൊബിത (1960), ഹേൽഡലീനേർ കബിത(1961) റൈനർ മാരിയാ റിൽക്കേർ കൊബിത (1970)
 
===അവലംബം===
<references/>
 
"https://ml.wikipedia.org/wiki/ബുദ്ധദേവ്_ബസു" എന്ന താളിൽനിന്ന് ശേഖരിച്ചത്