"ദ്രാവിഡ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
==കാലാനുസൃതമായ സ്വാധീനങ്ങൾ==
 
തെക്കേ ഇന്ത്യ ഭരിച്ച സാമ്രജ്യങ്ങളുംസാമ്രാജ്യങ്ങളും രാജവംശങ്ങളും അവരുടേതായ ശൈലികൾ കാലത്തിനനുസരിച്ച് വാസ്തുവിദ്യയിൽ കൊണ്ടുവന്നു.
 
===സംഘകാലഘട്ടം===
വരി 65:
 
ചാലൂക്യ, ഹോയ്സാല, പാണ്ഡ്യ, ചോള വാസ്തുശൈലികളുടെയും സമ്പ്രദായങ്ങളുടെയും ആകർഷകമായ സങ്കലനമായിരുന്നു വിജയനഗര വാസ്തുവിദ്യ.<ref name="blossom">Art critic, Percy Brown calls Vijayanagar architecture a blossoming of Dravidian style, Kamath, p182</ref><ref name="blossom1">Arthikaje ''Literary Activity''}</ref> നിർവധി കലാകാർന്മാർ വിജയനഗര സാമ്രാജ്യത്തിന്റെ കാലശേഷവും വിജയനഗര പാരമ്പര്യം പിന്തുടർന്നു. അത്യാകഷകരമായ കൊത്തുപണികളോടുകൂടിയ കല്യാണ മണ്ഡപങ്ങളും, വാസന്തമണ്ഡപങ്ങളും, കൂടാതെ രാജകോപുരങ്ങളുമാണ് വിജയനഗരശൈലിയുടെ മികവിന്റെ മുദ്ര. കരിങ്കല്ലായിരുന്നു ഇവരുടെ പ്രധാന നിർമാണ സാമഗ്രി. വിജയനഗര വാസ്തുവിദ്യയുടെ നിരവധി ചരിത്രശേഷിപ്പുകൾ സൂക്ഷിക്കുന്ന ഹംപി ഇന്ന് ഒരു ലോകപൈതൃകകേന്ദ്രം കൂടിയാണ്.
 
 
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ദ്രാവിഡ_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്