"ഇബ്രാഹിം വെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
 
== നാടക ജീവിതം ==
ആദ്യനാടകമായ ''ആർത്തി'' [[1965]]ൽ അഖില കേരള നാടകമത്സരത്തിൽ ഒന്നാം സമ്മാനം നേടുകയുണ്ടായി. [[തൃശൂർ]] ശില്പി, [[കോഴിക്കോട്]] സംഗമം എന്നീ നാടകസമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ''ഭൂതവനം'' എന്ന നാടകം രചിച്ചതിന്‌ അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്<ref name="ref1"/>. [[1989]]-[[1990|'90]], [[1992]]-[[1993|'93]] കാലഘട്ടങ്ങളിൽ [[ആകാശവാണി|ആകാശവാണിയുടെ]] ആഭിമുഖ്യത്തിൽ നടന്ന [[റേഡിയോ]]നാടകമത്സരങ്ങളിൽ ''ഏഴിൽ ചൊവ്വ'', ''ഉപഹാരം'' എന്നീ നാടകങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഈ നാടകങ്ങൾ ഭാരതത്തിലെ 14 ഭാഷകളിൽ വിവർത്തനം ചെയ്യുകയും പ്രക്ഷേപണം നടത്തുകയും ചെയ്തു<ref name="ref1"/> [[കേരള സംഗീതസംഗീതനാടക അക്കാദമി]] അംഗം, [[പുരോഗമന കലാസാഹിത്യ സംഘം]]സംസ്ഥാന സമിതി അംഗം, കോഴിക്കോട് ആകാശവാണിയിൽ പരിപാടികളുടെ ഉപദേശകസമിതി അംഗം, കേരള ഡ്രാമാ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി അംഗം, സ്വാതന്ത്ര്യ സുവർണ്ണജൂബിലി സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്<ref name="ref1"/>.
 
== പ്രധാന നാടകങ്ങൾ ==
"https://ml.wikipedia.org/wiki/ഇബ്രാഹിം_വെങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്