"അംജദ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{PU|Amjad Khan}}
അംജദ് ഖാൻ 1940 നവംമ്പർ 12 മധ്യപ്രദേശിൽ ജനിച്ചു ഇതിഹാസ നടൻ ജയന്തിന്റെ മകനായ അംജദ് ഖാൻ 1951ൽ നാസ്നീൻ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി അബ് ദില്ലി ദുർ നഹി,ഹിന്ദുസ്ഥാൻ കി കസം (1957,73) ഇന്നീ ചിത്രങ്ങൾക്ക് ശേഷം ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ഷോലെ"യിലെ ഗബ്ബർസിംഗ് എന്ന വില്ലൻ കഥാപാത്രം അവിസ്മരണീയമാക്കിയ അംജദ് ഖാൻ 130ഓളം സിനിമയിൽ അഭിനയിച്ചു. മലയാളത്തിൽ ഈ ലോകം ഇവിടെകുറെ മനുഷ്യർ എന്ന ചിത്രത്തിൽ അബ്ബാസ്‌ എന്ന കഥാപാത്രം ചെയ്തു 1992 ജൂലായ്‌ 27ന് അദ്ദേഹം ജീവിതത്തോട് വിടപറഞ്ഞു.
== പുരസ്കാരങ്ങൾ ==
 
* മികച്ച സഹ നടനുള്ള ഫിലിം ഫെയർ പുരസ്കാരം 1980 ലും 1982 ലും ലഭിച്ചു.
* മികച്ച ഹാസ്യ നടനുള്ള ഫിലിം ഫെയർ പുരസ്കാരം 1986 ൽ ലഭിച്ചു.
== പുറത്തേക്കുള്ള കണ്ണികൾ ==
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
 
"https://ml.wikipedia.org/wiki/അംജദ്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്