"യൂണികോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22:
 
== യൂണിക്കോഡിനു മുമ്പ് ==
ഇത്ര നാളും ആംഗലേയമായിരുന്നു [[കമ്പ്യൂട്ടർ]] രംഗത്ത് എല്ലാ കാര്യങ്ങൾക്കും ഉപയോഗിച്ചിരുന്നത്. പ്രോഗ്രാമുകളും ,പ്രമാണങ്ങളും, [[ഇന്റർനെറ്റ്|ഇന്റർനെറ്റിലെ]] വിവിധ ആവശ്യങ്ങൾക്കുമെല്ലാം [[ഇംഗ്ലീഷ്|ആംഗലേയ ഭാഷയാണ്ഇംഗ്ലീഷാണ്]] ഉപയോഗിച്ചിരുന്നത്.
 
അടിസ്ഥാനപരമായി കമ്പ്യൂട്ടറുകൾ [[സംഖ്യ|സംഖ്യകളാണ്]] എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കുന്നത്. അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളുമൊക്കെ സംഖ്യകളായിട്ടാണ് കമ്പ്യൂട്ടർ ശേഖരിച്ചുവക്കുന്നത്. അക്ഷരങ്ങൾ സംഖ്യാരീതിയിലാക്കാൻ വിവിധ എൻകോഡിങ്ങ് രീതികൾ നിലവിലുണ്ട്. [[ആസ്‌കി]] (ASCII), [[എബ്‌സിഡിക്]](EBCDIC), യൂണിക്കോഡ് എന്നിങ്ങനെ വിവിധ എൻകോഡിങ്ങ് രീതികൾ. അക്കങ്ങളും, ഭാഷാചിഹ്നങ്ങളുമൊക്കെ സംഖ്യകളായാണ് കമ്പ്യൂട്ടറിനുള്ളിൽ ഇരിക്കുന്നതെങ്കിലും, ഇത്തരം സംഖ്യകൾ സാധാരണ സംഖ്യകൾ പോലെയല്ല കൈകാര്യം ചെയ്യപ്പെടുന്നത്.
"https://ml.wikipedia.org/wiki/യൂണികോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്