"ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: oc:Sistèma de posicionament global
(ചെ.)No edit summary
വരി 29:
-->
[[Image:GPS Satellite NASA art-iif.jpg|right|thumb|ജി.പി.എസ്. - II-F കൃത്രിമോപഗ്രഹം ചിത്രകാരന്റെ ഭാവനയിൽ]]
ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം ശൂന്യാകാശ അധിഷ്ഠിതമായ ആഗോള ഉപഗ്രഹ നാവികവിദ്യാ വ്യൂഹം ഭൂമിയിൽ എവിടെ നിന്നുകൊണ്ടും ഏതു സമയത്തും ഏതു കാലാവസ്ഥയിലും{{അവലംബം}} സ്ഥാനവും സമയവും പ്രദാനം ചെയ്യുന്നു, ഇതിനായി നാലോ അതിലധികമോ നേർക്കാഴ്ചക്കു തടയില്ലാത്ത ജി.പി.എസ് ഉപഗ്രഹം ആവിശ്യമാണ്ആവശ്യമാണ്. [[അമേരിക്കൻ ഐക്യനാടുകൾ]] വികസിപ്പിച്ചെടുത്ത ജി.പി.എസ് ഏതൊരാൾക്കും ഒരു ജി.പി.എസ്. സ്വീകരണി ഉപയോഗിച്ച് ചില സാങ്കേതിക കുറവോടെ (സൈനിക ആവിശ്യത്തിനായി മാറ്റിയിരിക്കുന്നു) സൗജന്യമായി ലഭ്യമാണ്.
 
ജി.പി.എസ്. ആഗോള തലത്തിൽ സൈനീകം, സാധാരണ പൗരൻ, വാണിജ്യം എന്നിവയ്ക്ക് അത്യന്താപേക്ഷിതമാണ്. ജി.പി.എസ്. സാമ്പത്തിക വളർച്ചക്ക്യും തൊഴിൽ വർദ്ധനവിനും ആക്കം കൂട്ടീ.
"https://ml.wikipedia.org/wiki/ഗ്ലോബൽ_പൊസിഷനിങ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്