"സംവാദം:തൃശൂർ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎എഡിറ്റിംഗ് ആവശ്യം: പുതിയ വിഭാഗം
വരി 21:
 
ലേഖനത്തില്‍ തൃശൂര്‍ പൂരം പ്രദര്‍ശനം എന്ന ഉപശീര്‍ശകത്തില്‍ പൂരത്തിന് വീതം നല്‍കാന്‍ വിസമ്മതം പ്രകടിപ്പിച്ചതിനാല്‍ ആവര്‍ഷം പൂരം തന്നെ വേണ്ടെന്ന് വക്കുകായാണ് ഉണ്ടായത് എന്നും ചേര്‍ത്തിരിക്കുന്നു. ആരാണ് വീതം നല്‍കാന്‍ വിസമ്മതം പ്രകടിപ്പിച്ചത് ആര് എന്ന് വ്യക്തമല്ല.- [[ആരോണ്‍ജോസ്1]] 10:00, 2 ഫെബ്രുവരി 2008
 
== എഡിറ്റിംഗ് ആവശ്യം ==
 
ചില വാചകങ്ങള്‍ പല പ്രാവശ്യം വന്നിരിക്കുന്നു. ഉദാ. ‘പ്രദക്ഷിണ വഴിയില്‍ പന്തലുയര്‍ത്താ‍ന്‍ ഇവര്‍ക്കേ അവകാശമുള്ളൂ.‘ ഇവ അനുയോജ്യ്മായ രീതിയില്‍ തിരുത്തുന്നതു നന്നയിരിക്കും.
 
--[[ഉപയോക്താവ്:Unnikn|Unnikn]] 09:24, 3 ഫെബ്രുവരി 2008 (UTC)
"https://ml.wikipedia.org/wiki/സംവാദം:തൃശൂർ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തൃശൂർ പൂരം" താളിലേക്ക് മടങ്ങുക.