"വയറുകടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

349 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
ജലനഷ്ടം തടയാനായി രോഗിക്ക് ധാരാളം ജലം നൽകേണ്ടതാണ്. ഓ.ആർ.എസ് ലായിനി ജലനഷ്ടവും ലവണനഷ്ടവും തടയാൻ വളരെ നല്ലതാണ്. ചില തരം വയറുകടിക്ക് ആന്റിബയോട്ടിക്കുകൾ നൽകിയാൽ ശമനം കണ്ടേക്കാം.
==പ്രതിരോധം==
രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം മലം ശരിയായ രീതിയിൽ മറവു ചെയ്യുകയും, ഈച്ചയും പാറ്റയും കയറിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുകയുമാണ്.
 
[[വർഗ്ഗം:ഉദര സംബന്ധിയായ രോഗങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1465366" എന്ന താളിൽനിന്ന് ശേഖരിച്ചത്