"വൈഗൈ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Vaigai River}}
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] ഒരു നദിയാണ് '''വൈഗൈ'''. [[തമിഴ്|തമിഴില്‍]] '''വൈയൈ''' എന്നാണ് പേര്. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] പെരിയാര്‍ സമതലത്തിലാണ് ഉദ്ഭവം. ഏകദേശം 240 കിലോമീറ്റര്‍ നീളമുണ്ട്. [[വട്ടപ്പാറൈ വെള്ളച്ചാട്ടം]] വൈഗൈ നദിയിലാണ് സ്ഥിതി ചെയ്യുന്നത്.
 
== പ്രയാണം ==
ഉദ്ഭവസ്ഥാനത്തുനിന്ന് [[പഴനി മല|പഴനി മലകള്‍ക്ക്]] വടക്കും [[വരശുനാട് മല|വരുശനാട് മലകള്‍ക്ക്]] തെക്കുമായി സ്ഥിതി ചെയ്യുന്ന [[കംബന്‍ താഴ്വര|കംബന്‍ താഴ്വരയിലൂടെ]] വടക്കുകിഴക്ക് ദിശയില്‍ ഒഴുകുന്നു. വരുശനാട് മലകളുടെ കിഴക്കുഭാഗത്തെത്തുമ്പോള്‍ നദിയുടെ ഒഴുക്ക് തെക്കുകിഴക്ക് ദിശയിലേക്ക് തിരിയുന്നു. പിന്നീട് [[പാണ്ട്യനാട്|പാണ്ട്യനാട്ടിലൂടെ]] ഒഴുകുന്നു. പാണ്ട്യ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ‌[[മധുര|മധുര നഗരം]] വൈഗൈ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. [[രമനാഥപുരം]] ജില്ലയില്‍‌വച്ച് [[പാക്ക് കടലിടുക്ക്|പാക്ക് കടലിടുക്ക്]] വഴി [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടലില്‍]] പതിക്കുന്നു.
 
 
"https://ml.wikipedia.org/wiki/വൈഗൈ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്