"ഋത്വിക് ഘട്ടക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാളത്തിലേക്ക് ഭാര്യയുടെ പേരു മാറ്റി (Changed spouse name to malayalam
വരി 10:
|death_place = [[കൊൽക്കൊത്ത]], [[ഇന്ത്യ]]
|occupation = സിനിമാ സംവിധായകൻ, എഴുത്തുകാരൻ
|spouse = Suramaസുരമാ Ghatakഘട്ടക്
}}
'''ഋത്വിക് ഘട്ടക്''' ({{lang-bn|ঋত্বিক (কুমার) ঘটক}}, ''Rittik (Kumar) Ghôţok'')([[നവംബർ 4]], [[1925]] – [[ഫെബ്രുവരി 6]], [[1976]]) ഒരു [[ബംഗാൾ|ബംഗാളി]] ചലച്ചിത്ര സം‌വിധായകനും, തിരക്കഥാകൃത്തുമാണ്‌. ഘട്ടകിന്റെ ചിത്രങ്ങളെ [[സത്യജിത് റേ|സത്യജിത്ത് റേ]], [[മൃണാൾ സെൻ]] തുടങ്ങിയവർ നിർമ്മിച്ച ചിത്രങ്ങളോടൊപ്പം നിലവാരമുള്ളവയാണെന്ന് നിരൂപകർ കരുതുന്നു. ഡാക്കയിൽ ജനിച്ചു. [[ഇന്ത്യാവിഭജനം|ഇന്ത്യാ-പാകിസ്താൻ വിഭജനത്തെത്തുടർന്ന്]] [[കൊൽക്കൊത്ത]] താമസം മാറ്റി. നാടകരംഗത്ത് വ്യക്തിമുദ്ര പതിച്ചതിനുശേഷമാണ് സിനിമാരംഗത്തേക്കു തിരിഞ്ഞത്. ആർദ്രമായ മനുഷ്യസ്‌നേഹമാണ് ഘട്ടക്ക് ചിത്രങ്ങളിലെ സ്ഥായിയായ ഭാവം. നാഗരിക്, അജാന്ത്രിക്, കോമൾ ഗാന്ധാർ, സുവർണരേഖ, ജൂക്തി ഥാക്കേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഉന്നതമായ ചലച്ചിത്ര സാങ്കേതികത്തികവും ഭാരതീയ ജീവിതദർശനവും ഒത്തുകൂടുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസറും പ്രിൻസിപ്പലും എന്ന നിലയ്ക്ക് അനേകം യുവപ്രതിഭകൾക്ക് ശിക്ഷണം നൽകിയ ഘട്ടക്ക് പുതിയ ഇന്ത്യൻ സിനിമയുടെ ആചാര്യന്മാരിലൊരാളാണ്. പദ്മശ്രീ ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടു്.
"https://ml.wikipedia.org/wiki/ഋത്വിക്_ഘട്ടക്" എന്ന താളിൽനിന്ന് ശേഖരിച്ചത്