"ഗസ്നിയിലെ മഹ്‌മൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pa:ਮਹਿਮੂਦ ਗਜ਼ਨਵੀ; സൗന്ദര്യമാറ്റങ്ങൾ
വരി 28:
ബാഗ്ദാദിലെ ഖലീഫയുടെ മേൽകോയ്മ അംഗീകരിച്ചിരുന്നെങ്കിലും സാമന്തരാജാക്കന്മാർ ഉപയോഗിച്ചിരുന്ന അമീർ എന്നതിൽ നിന്നും വ്യത്യസ്തമായി സുൽത്താൻ എന്ന പദവിയായിരുന്നു മഹ്മൂദ് സ്വീകരിച്ചത് എന്നത്, ഇസ്ലാമികലോകത്ത് മഹ്മൂദിന്റെ ഔന്നത്യം വെളിവാക്കുന്നു.
 
== ജീവചരിത്രം ==
എ.ഡി 971 നവംബർ 2-നാണ്‌ മഹ്മൂദ് ജനിച്ചത്. പിതാവ് സെബുക്തിജിനിൽ നിന്നും ബാല്യത്തിൽ തന്നെ യുദ്ധതന്ത്രം, ഭരണം എന്നിവയെ സംബന്ധിച്ച പരിശീലനങ്ങൾ മഹ്മൂദ്ന് ലഭിച്ചിരുന്നു. 997-ൽ സെബുക്ത്ജിൻ മരണമടഞ്ഞതിനു ശേഷം, മഹ്മൂദിന്റെ ഇളയസഹോദരനായ ഇസ്മയിലിനെയാണ് ചക്രവർത്തിയാക്കിയത്. പിതാവിന്റെ മരണസമയത്ത് നിഷാപൂരിലായിരുന്ന (മശ്‌ഹദിനടുത്ത്) മഹ്മൂദ് ഗസ്നിയിലേക്ക് തിരിച്ചെത്തുകയും സഹോദരനെ അധികാരഭ്രഷ്ടനാക്കി, 998-ൽ സാമ്രാജ്യത്തിന്റെ ചക്രവർത്തിയാകുകയും ചെയ്തു.
 
വരി 58:
{{reflist|2}}
 
[[Categoryവർഗ്ഗം:ഗസ്നവി സാമ്രാജ്യത്തിലെ രാജാക്കന്മാർ]]
 
[[ar:محمود الغزنوي]]
വരി 81:
[[nl:Mahmud van Ghazni]]
[[no:Mahmud av Ghazni]]
[[pa:ਮਹਿਮੂਦ ਗਜ਼ਨਵੀ]]
[[pl:Mahmud z Ghazny]]
[[pnb:محمود غزنوی]]
"https://ml.wikipedia.org/wiki/ഗസ്നിയിലെ_മഹ്‌മൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്