"ആന്തൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
'''അരേസി''' (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ആയിരത്തോളം [[സ്പീഷീസ്|സ്പീഷീസുകൾ]] ഉള്ള പുഷ്പിക്കുന്ന സസ്യങ്ങളുടെ [[ജനുസ്സ്|ജനുസ്സാണ്]] '''ആന്തൂറിയം'''. ഇതിന്റെ ഉദ്ഭവം [[കോസ്റ്റാറിക്ക]] ആണെന്ന് പറയപ്പെടുന്നു.<ref> വിഷ്ണുസ്വരൂപ് രചിച്ച “വീട്ടിനകത്ത് ഒരു പൂന്തോട്ടം” </ref> പൂവിന്റെ ആകൃതി കണക്കിലെടുത്ത് ഇവയെ ''ഫ്ലെമിങ്കോ ഫ്ലവർ'' ''(flamingo flower)'', ''ബോയ് ഫ്ലവർ (boy flower)'' എന്നും വിളിക്കാറുണ്ട്.
 
== രൂപംആകൃതി ==
വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കൾ ഉണ്ടാവുന്നവയാണ്. പൂക്കൾ തടിച്ച മാംസളമായ തണ്ടുകളിൽ ഉണ്ടാവുന്നു. “ആന്തൂറിയം ആൻഡ്രിയേനം” എന്ന ഇനത്തിന് കടും ചുവപ്പ് നിറമുള്ള പൂക്കളാണ്. വെള്ള നിറത്തിലുള്ള ആന്തൂറിയവും കാണാറുണ്ട്. പല ആകൃതിയിലുള്ള പൂക്കൾ കാണപ്പെടുന്നു. ഇരുനിറങ്ങൾ കലർന്ന പൂക്കളും ദൃശ്യമാണ്.
 
"https://ml.wikipedia.org/wiki/ആന്തൂറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്