"സ്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.)No edit summary
വരി 4:
സ്തനം എന്നത് സസ്തനികളുടെ നെഞ്ചിനോട് ചേർന്ന് കാണുന്ന വീർത്ത അവയവം ആണ്‌. ബഹു വചനം സ്തനങ്ങൾ. ഇംഗ്ലീഷ് : Breasts. [[സസ്തനി]] എന്ന പേരിന്റെ അർത്ഥം തന്നെ സ്തനങ്ങളോട് കൂടിയ എന്നാണ്‌. മലയാളത്തിൽ മുല എന്നും പര്യായമുണ്ട്. ഗ്രാമീണഭാഷയിൽ അമ്മിഞ്ഞ എന്നു വിവക്ഷിക്കുന്നതും മുലകളെയാണ്.
 
സസ്തനികൾ അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുക. ഈ കുഞ്ഞുങ്ങൾക്ക് ആദ്യകാലങ്ങളിൽ വളരാനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് മുലയൂട്ടുന്നതിലൂടെയാണ്‌. മനുഷ്യ സ്ത്രീക്ക് ഒരു ജോഡി സ്ത്നമാണ്‌ ഉണ്ടാവുക. മറ്റു മൃഗങ്ങൾക്ക് കൂടുതൽ എണ്ണം ഉണ്ടാവാറുണ്ട്. ആൺ വർഗ്ഗങ്ങൾക്കും സ്തനങ്ങൾ ഉണ്ടാവും എന്നാൽ ഇത് പുർണ്ണ വളർച്ച പ്രാപിക്കാത്തെ അവസ്ഥയിലായിരുക്കും. ഗൈനക്കോമേസ്റ്റിയ എന്ന അവസ്ഥയിൽ ആണിന്‌ സ്തനവളർച്ചുണ്ടാകാറുണ്ട്സ്തനവളർച്ച ഉണ്ടാകാറുണ്ട്. മനുഷ്യനിൽ നപുംസകങ്ങൾക്കും സ്തനങ്ങൾ ഉണ്ട്. സ്തനങ്ങളിൽ പാലുല്പാദിപ്പിക്കാനുള്ള ഗ്രന്ഥികൾ ആണ്‌ മാംസപേശികൾക്കൊപ്പം അധികമായി ഉണ്ടാവുക. മനുഷ്യന്റെ കാമകേളികളിലെ അവിഭാജ്യ ഘടകവുമാണ്‌ ഇവ. [[സ്തനാർബുദം]] സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കണ്ടു വരുന്നു. വിദേശ രാജ്യങ്ങളിൽ സതനങ്ങളുടെ രൂപഭംഗി വർദ്ധിപ്പിക്കനുള്ള ഇം‌പ്ലാന്റ് ചികിത്സക്ക് വൻ പ്രചാരം ലഭിച്ചിട്ടുണ്ട്. <ref> [http://www.beverlyhillsphysicians.com/resources/evolution_breast_implants.php വിവിധ സ്തന ഇമ്പ്ലാന്റുകളെക്കുറിച്ച് ശേഖരിച്ച തിയ്യതി 2007-04-25] </ref>
 
== പരിണാമം ==
"https://ml.wikipedia.org/wiki/സ്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്