"ബുദ്ധ യൊദ്ഫ ചുലലൊകെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:തായ്ലാന്റിലെ രാജാക്കന്മാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപ... |
No edit summary |
||
വരി 25:
| religion = [[Theravada Buddhism]]
}}
ബുദ്ധ യൊദ്ഫ ചുലലൊകെ ചക്രി (20 March 1736 – 7 September 1809) [[ചക്രി]] രാജവംത്തിന്റെ സ്ഥാപകനും ഈ രാജവംശത്തിലെ [[തായ്ലാന്റ്|തായ്ലാന്റീന്റെ]] ആദ്യത്തെ രാജാവും ആയിരുന്നു. ഇദ്ദേഹം
തോൻബുരി രാജ്യം ഭരിച്ചിരുന്ന തക്സിൻ രാജാവിന്റെ (en: Somdet Phra Chao Taksin Maharat Thai: สมเด็จพระเจ้าตากสินมหาราช ) സേനയിലെ ഒരു സേനാധിപനായിരുന്നു (General) ചാഓ ഫ്രായാ ചക്രി. 1782 ൽ മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചിരുന്ന തക്സിനെ താഴെയിറക്കാൻ<ref>Craig J. Reynolds (1920). The Buddhist Monkhood in Nineteenth Century Thailand. Cornel University.</ref><ref>Journal of M. Descourvieres, (Thonburi). Dec.21, 1782 </ref> തോൻബുരിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ചക്രി ആ സമയത്ത് കംബോഡിയയിൽ ചില കലാപങ്ങൾ അടിച്ചമർത്താൻ പോയ തായ് സേനയുടെ കൂടെയായിരുന്നു (അക്കാലത്ത് കംബോഡിയ തായ് അധീനതയിലായിരുന്നു). തോൻബുരിയിലെ കലാപത്തിനെ കുറിച്ചറിഞ്ഞ ചക്രി ഉടൻ തിരിച്ചെത്തി കലാപം അമർച്ച ചെയ്തു സമാധാനം സ്ഥാപിച്ചു. എന്നിട്ട് ചക്രി തക്സിനെ തടവിലാക്കി വധ ശിക്ഷക്കു വിധിച്ചു. 1782 ൽ ചക്രി സ്വയം രാജാവായി പ്രഖ്യാപിച്ചു രാമാ ഒന്നാമൻ എന്ന പേര് സ്വീകരിച്ചു <ref> Nidhi Eoseewong. (1986). Thai politics in the reign of the King of Thon Buri. Bangkok : Arts & Culture Publishing House.</ref>
== അവലംബം ==
{{reflist}}
[[വർഗ്ഗം:തായ്ലാന്റിലെ രാജാക്കന്മാർ]]
|