"മൃഗശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 23:
 
[[File:Edith, PETA.jpg|right|thumb|150px|ടെക്സാസിലെ മൃഗശാലയിലെ ചിമ്പാൻസി. അഞ്ചോളം മൃഗശാലകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടാണ് അവസാനം ഇത് ഇവിടെ എത്തിചേർന്നത്. അതും 37മത്തെ വയസ്സിൽ.<ref>[http://www.peta.org/feat/awr/photos.asp "Amarillo Wildlife Refuge"], PETA.</ref>]]
[[File:Lion behind bars Feb09.jpg|left|thumb|150px|കൂട്ടിൽ ബന്ധിക്കപെട്ട ഒരു പെൺ സിംഹം]]
 
 
Line 37 ⟶ 38:
കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥ ലോകമെമ്പാടും ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്. ജീവികളെ സ്വന്തം [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയിൽ]] ജീവിക്കാൻ അനുവദിക്കാതെ കൂട്ടിലടച്ചിടുന്ന മൃഗശാലകൾക്ക് നിരവധി പ്രകൃതിസ്നേഹികളുടെ വിമർശം ഏൽക്കേണ്ടി വന്നിട്ടുണ്ട്. മൃഗശാലകളെ സംബന്ധിച്ച് വ്യക്തവും സുദൃഢവുമായ നിയമങ്ങൾ ഒന്നുമില്ലാത്ത രാജ്യങ്ങളിൽ മൃഗശാലകളിൽ കഴിയേണ്ടി വരുന്ന ജീവികളുടെ സ്ഥിതി അതീവ ദയനീയമാണ്.
 
ഒരു ജീവി എന്ന പരിഗണനപോലും നൽകാതെ, തന്റെ മനസിനെ സന്തോഷിപ്പിക്കനുള്ള ഒരു പ്രദർശനവസ്തു എന്ന സന്ദർശകരുടെ മനോഭാവവും മൃഗങ്ങളോടു ചെയ്യുന്ന ഒരു ദ്രോഹമാണ്.
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/മൃഗശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്