"വൈദ്യുത മോട്ടോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 2.90.243.132 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്... |
|||
വരി 1:
{{prettyurl|Electric motor}}
[[പ്രമാണം:Motors01CJC.jpg|thumb|വൈദ്യുത മോട്ടോറുകൾ]]
[[വൈദ്യുതോർജ്ജം|വൈദ്യുതോർജ്ജത്തെ]] [[യാന്ത്രികോർജ്ജം|യാന്ത്രികോർജ്ജമാക്കി]] മാറ്റുവാനുപയോഗിക്കുന്ന ഉപകരണമാണ് '''വൈദ്യുത മോട്ടോർ''' . ഒരു [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തിൽ]] സ്ഥിതി ചെയ്യുന്ന [[ചാലകം|ചാലകത്തിലൂടെ]] [[വൈദ്യുതി]] കടത്തി വിടുമ്പോൾ ആ ചാലകത്തിന് ചലിക്കാനുള്ള പ്രവണതയുണ്ടാകുന്നു. കാന്തികക്ഷേത്രങ്ങളുടെയും വൈദ്യുതി സംവഹിക്കുന്ന [[ചാലകം|ചാലകങ്ങളുടെയും]] സമ്പർക്കം മൂലമുണ്ടാകുന്ന ഇത്തരം യാന്ത്രികോർജ്ജമാണ് വൈദ്യുത മോട്ടോറുകൾ പുറത്ത് തരുന്നത്. ഇതിന്റെ വിപരീത തത്ത്വമാണ് [[ജെനറേറ്റർ|ജെനറേറ്ററുകളിലും]] [[ഡൈനാമോ|ഡൈനാമോകളിലും]] യാന്ത്രികോർജ്ജത്തിൽ നിന്നും വൈദ്യുതി നിർമ്മിക്കുവാൻ പ്രയോജനപ്പെടുത്തുന്നത്. എല്ലായ്പോഴും പ്രായോഗികമല്ലെങ്കിലും വൈദ്യുത മോട്ടോറുകൾ
== പ്രവർത്തനം ==
ഒരു മോട്ടോറിന്റെ പ്രധാന ഭാഗങ്ങളാണ് അതിന്റെ സ്റ്റേറ്റർ
സ്റ്റേറ്റർ സ്ഥിര കാന്തമായിട്ടുള്ള മോട്ടറുകളിൽ ആർമേച്ചറിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ സംജാതമാകുന്ന കാന്തികക്ഷേത്രം സ്റ്റേറ്ററിലെ കാന്തികക്ഷേത്രവുമായി വികർഷിക്കുകയും ഇത് ആർമ്മേച്ചർ കറങ്ങുവാൻ കാരണമാകുകയും ചെയ്യുന്നു
വരി 10:
[[വർഗ്ഗം:വൈദ്യുതോപകരണങ്ങൾ]]
[[വർഗ്ഗം:വൈദ്യുതകാന്തികത]]
|