"കാലിബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
എന്നാൽ വലിയ തോക്കുകളിലോ യുദ്ധടാങ്കുകളിലെ പീരങ്കികളുടെയോ കാര്യമെടുക്കുമ്പോൾ കാര്യം മാറുന്നു. അവിടെ [[ബാരൽ|ബാരലിന്റെ]] ഉൾവ്യാസത്തെയല്ല മറിച്ച് [[ബാരൽ|ബാരലിന്റെ]] നീളത്തെ വ്യാസം കൊണ്ട് ഹരിച്ച് കിട്ടുന്ന മൂല്യത്തെയാണ് '''കാലിബർ''' എന്നു പറയുന്നത്. ഉദാഹരണത്തിന് ഒരു തോക്കിന്റെ '''കാലിബർ''' 140mmx50 എന്നു പറഞ്ഞാൽ ആ തോക്കിന്റെ [[ബാരൽ|ബാരലിന്റെ]] വ്യാസം 140mm ഉം നീളം 7000mm (140mmx50) (അതായത് 7 മീറ്റർ) എന്നുമാണ്.
[[പ്രമാണം:Calibre bore length gdl.png|thumb|300px|right|'''[[ബാരൽ|ബാരലിന്റെ]] വ്യാസവും നീളവും തമ്മിലുള്ള ബന്ധം ''']]
 
[[വർഗ്ഗം:വെടിക്കോപ്പുകൾ]]
"https://ml.wikipedia.org/wiki/കാലിബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്