"റോഡോപ്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, be, ca, cs, da, de, es, et, fi, fr, he, hr, id, it, ja, lt, nl, pl, pt, ru, sr, uk
No edit summary
വരി 1:
{{prettyurl|Rhodopsin}}
[[കണ്ണ്|കണ്ണികണ്ണിലെ]]ലെ [[റെറ്റിന|റെറ്റിനയിലെ]] റോഡ്കോശങ്ങളിൽ കാണപ്പെടുന്ന ഒരു വർണ്ണകമാണ് '''റോഡോപ്സിൻ'''. [[വിറ്റാമിൻ എ]] യിൽ നിന്നും രൂപപ്പെടുന്ന റെറ്റിനാലും ഓപ്സിനുമാണ് റോഡോപ്സിന്റെ അടിസ്ഥാന ഘടകങ്ങൾ. നല്ല വെളിച്ചമുള്ളപ്പോൾ റോഡോപ്സിൻ പ്രവർത്തനക്ഷമമല്ലാതെയാവുന്നു. വിഷ്വൽ പർപ്പിൾ എന്നും ഇത് അറിയപ്പെടുന്നു. ജി-പ്രോട്ടീൻ കപ്പിൾഡ് റിസപ്റ്റർ (G-protein-coupled receptor) കുടുംബത്തിലുൾപ്പെടുന്ന ഇവ പ്രകാശസംവേദനത്വത്തിൽ അതീവക്ഷമതയുള്ള തന്മാത്രകളാണ്. മങ്ങിയവെളിച്ചത്തിലാണ് ഇവ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. പ്രകാശസാന്നിദ്ധ്യത്തിൽ റെറ്റിനാലും ഓപ്സിനുമായി വിഘടിക്കുന്ന ഇവ 30 മിനിറ്റിനുശേഷമേ പൂർണ്ണമായും പുനഃസംയോജിക്കുന്നുള്ളൂ.
 
== ഘടന ==
"https://ml.wikipedia.org/wiki/റോഡോപ്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്