"മടിക്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Madikeri}} {{കർണാടകത്തിലെ സ്ഥലങ്ങൾ |സ്ഥലപ്പേർ=മട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
മഡിക്കേരി എന്ന താളിലേക്ക് തിരിച്ചുവിടുന്നു
വരി 1:
#തിരിച്ചുവിടുക [[മഡിക്കേരി]]
{{prettyurl|Madikeri}}
{{കർണാടകത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ=മടിക്കേരി
|അപരനാമം =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം =പട്ടണം
|അക്ഷാംശം =12.4208
|രേഖാംശം =75.7397
|ജില്ല = കൊടക്
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാനങ്ങൾ = മുനിസിപ്പാലിറ്റി
|ഭരണനേതൃത്വം = മേയർ
|വിസ്തീർണ്ണം =
|ജനസംഖ്യ = 32286
|ജനസാന്ദ്രത =
|Pincode/Zipcode =571 201
|TelephoneCode = 0827
|പ്രധാന ആകർഷണങ്ങൾ =
|കുറിപ്പുകൾ=
}}
[[ഇന്ത്യ|ഇന്ത്യൻ]] സംസ്ഥാനമായ [[കർണാടക|കർണാടകത്തിലെ]] [[കൊടക്|കൊടക്]] ജില്ലയുടെ ആസ്ഥാനമാണ് '''മടിക്കേരി'''. ഒരു പ്രമുഖ വിനോദസഞ്ചാര- സുഖവാസ കേന്ദ്രം കൂടിയാണിത്. മനോഹരമായ ഭൂപ്രകൃതിയോടുകൂടിയ സ്ഥലമാണ് മടിക്കേരി. സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ താപനില 8<sup>0</sup> സെൽഷ്യസിനും 27 <sup>0</sup> സെൽഷ്യസിനും ഇടയിലാണ്. ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
[[File:P1010488-EEEEE.jpg|thumb|right|thumb|240px|The streets of Madikeri]]
===പ്രധാന ആകർഷകങ്ങൾ===
*1. '''രാജാ സീറ്റ്(രാജാവിന്റെ ഇരിപ്പിടം)'''. രാജഭരണകാലത്ത് രാജാവും കുടുംബാംഗങ്ങളും പ്രകൃതി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നതിനാലാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്.മലനിരകളിലൂടെ കോടമഞ്ഞ്‌ ഒഴുകിപോകുന്നത് മനോഹരമായ കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്
*2. '''മടിക്കേരി കോട്ട'''. ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമാണ് മടിക്കേരി കോട്ടയും അതിനുള്ളിലെ കൊട്ടാരവും. പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത്.
 
[[വർഗ്ഗം:കർണാടകയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
[[വർഗ്ഗം:കർണ്ണാടകത്തിലെ പട്ടണങ്ങൾ]]
 
[[bn:মাদিকেরী]]
[[ca:Madikeri]]
[[de:Madikeri]]
[[en:madikeri]]
[[es:Madikeri]]
[[hi:मदिकेरी]]
[[bpy:মাদিকেরী]]
[[it:Madikeri]]
[[kn:ಮಡಿಕೇರಿ]]
[[pam:Madikeri]]
[[mr:मडिकेरी]]
[[new:मडिकेरी]]
[[pl:Madikeri]]
[[ru:Мадикери]]
[[sa:मडिकेरी]]
[[sv:Madikeri]]
[[ta:மடிக்கேரி]]
[[te:మడికేరి]]
[[vi:Madikeri]]
"https://ml.wikipedia.org/wiki/മടിക്കേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്