"നഗരചത്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.3) (Robot: Modifying en:Town squares to en:Town square; സൗന്ദര്യമാറ്റങ്ങൾ
വരി 1:
[[Fileപ്രമാണം:Piazza della Signoria.jpg|thumb|250px|[[ഫ്ലോറൻസ്|ഫ്ലോറൻസിലെ]] പ്യാറ്റ്സ ഡെല്ല സിഗ്നോറിയ എന്ന ചത്വരം]]
[[Fileപ്രമാണം:Tiananmen Square.JPG|thumb|250px|[[ബെയ്‌ജിങ്ങ്‌|ബെയ്ജിങിലെ]] [[ടിയാനൻമെൻ ചത്വരം]]; പശ്ചാത്തലത്തിൽ ചൈനീസ് പാർലമെന്റും ചൈനയുടെ ദേശീയപതാകയും കാണാം]]
[[Fileപ്രമാണം:Federal Plaza, Washington, DC.jpg|thumb|250px|വാഷിങ്ങ്ടണിലെ സ്വാതന്ത്യ്ര ചത്വരം (Freedom Plaza)]]
 
ഒരു നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന തുറസ്സായ പൊതുസ്ഥലങ്ങളെയാണ് '''നഗര ചത്വരങ്ങൾ'''([[ഇംഗ്ലീഷ്]]: Town squares) എന്നുവിളിക്കുന്നത്.<ref>Pages 8-3 and 78 in ''Watch this Space: Designing, Defending, and Sharing Public Space'', by Hadley Dyer and Marc Ngui, Kids Can Press (2010), hardcover, 80 pages, {{ISBN-13|9781554532933}}</ref> ചത്വരങ്ങൾ പൊതുവേ സമൂഹസമ്മേളനങ്ങൾക്കുള്ള വേദിയായിരിക്കും. ഇംഗ്ലീഷിൽ '''പ്യാറ്റ്സ''', '''പ്ലാസ''' എന്നീ നാമങ്ങളിലും ചത്വരങ്ങൾ അറിയപ്പെടാറുണ്ട്.
വരി 7:
തെരുവുകച്ചവടങ്ങൾ, സംഗീത കച്ചേരികൾ, പൊതുസദസ്സ്‌, രാഷ്ട്രീയ ജാഥകൾ തുടങ്ങിയവയ്ക്ക് അഌയോജ്യമായവയാണ് നഗര ചത്വരങ്ങൾ. നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ചത്വരങ്ങൾ കടകൾ, കച്ചവടസ്ഥാപനങ്ങൾ, ഭോജനശാലകൾ തുടങ്ങിയവയാൽ ചുറ്റപ്പെട്ടതായിരിക്കും. ചത്വരങ്ങളുടെ മധ്യത്തിൽ സാധാരണയായി ജലധാരകളോ, സ്മാരകങ്ങളോ, ശില്പങ്ങളോ കാണാറുണ്ട്.
 
== നഗരാസൂത്രണത്തിൽ ==
 
[[നഗരാസൂത്രണം|നഗരാസൂത്രണത്തിൽ]] ചത്വരങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. നഗരവാസികൾക്ക് നഗരത്തിരക്കിൽനിന്ന് ചത്വരങ്ങൾ ഒരുപരിതിവരെ ആശ്വാസമേകുന്നു.
വരി 13:
ഏകദേശം 6000 വർഷങ്ങൾക്കുനുമ്പാണ് ലോകത്തിലെ ആദ്യത്തെ നാഗരികത രൂപംകൊള്ളുന്നത്. എല്ലായിപ്പോളും നഗരങ്ങളിൽ പൊതുസ്ഥലങ്ങൾ നിലനിന്നിരുന്നു. പല സുപ്രധാന ധർമങ്ങളും അവ നിർവഹിച്ചിരുന്നു. മനുഷ്യസമൂഹവും നഗരങ്ങളും വികസിച്ചതോടെ ചത്വരങ്ങൾക്ക് കൂടുതൽ ധർമങ്ങൾ നിറവേറ്റണ്ടതായും വന്നു.
 
== അവലംബം ==
{{reflist}}
 
[[ar:ميدان]]
[[an:Plaza]]
[[ar:ميدان]]
[[ay:Qhatu]]
[[az:Meydan]]
Line 27 ⟶ 28:
[[da:Torv]]
[[de:Platz (Städtebau)]]
[[en:Town squaressquare]]
[[es:Plaza]]
[[eo:Placo]]
[[es:Plaza]]
[[eu:Plaza]]
[[fa:میدان]]
[[fi:Tori]]
[[fr:Place (voie)]]
[[gl:Praza]]
[[he:כיכר עירונית]]
[[ko:광장]]
[[hr:Trg]]
[[io:Placo]]
[[is:Torg]]
[[it:Piazza]]
[[ja:広場]]
[[he:כיכר עירונית]]
[[ko:광장]]
[[kv:Изэрд]]
[[lt:Aikštė]]
[[mg:Kianja]]
[[nl:Plein]]
[[ja:広場]]
[[no:Sted]]
[[nn:Torg]]
[[no:Sted]]
[[pl:Plac]]
[[pt:Praça]]
Line 54 ⟶ 56:
[[sk:Námestie]]
[[sl:Trg]]
[[fi:Tori]]
[[sv:Torg]]
[[uk:Площа (архітектура)]]
"https://ml.wikipedia.org/wiki/നഗരചത്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്