"ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 6:
|caption =
|birth_date = {{birth date|1831|06|13}}
|birth_place = [[എഡിൻബർഗ്ഗ്]], [[സ്കോട്ട്ലന്റ്സ്കോട്ട്‌ലൻഡ്]]
|death_date = {{death date and age|1879|11|5|1831|06|13}}
|death_place = [[കേംബ്രിഡ്ജ്]], [[ഇംഗ്ലണ്ട്]], [[UK]]
|residence =
|citizenship =
|nationality = {{flag|UK}}
|ethnicity = {{flag|Scotland|name=സ്കോട്ടിഷ്}}
|fields = [[ഭൗതികശാസ്ത്രം]] and ,[[ഗണിതം]]
|workplaces =
|alma_mater =
വരി 31:
}}
 
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞനാണ്‌ '''ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ'''.[[പ്രകാശം]] ഒരു [[വൈദ്യുത കാന്തിക തരംഗം|വൈദ്യുതകാന്തിക തരംഗമാണന്ന്]] തെളിയിച്ചത് അദ്ദേഹമാണ്‌അദ്ദേഹമാണ്. വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ കൂടിച്ചേരൽ മൂലമുണ്ടാകുന്ന ഈ തരംഗങ്ങൾ നേർ രേഖയിൽ സഞ്ചരിക്കുമെന്നും,അപ്പോൾ വൈദ്യുത കാന്തിക മേഖലകൾ പരസ്പരം ലംബമാകുന്നതോടൊപ്പം,അവ രണ്ടും തരംഗത്തിന്റെ സഞ്ചാര ദിശയ്ക്കും ലംബമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
{{physicist-stub|James Clerk Maxwell}}
 
"https://ml.wikipedia.org/wiki/ജെയിംസ്_ക്ലാർക്ക്_മാക്സ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്