"ടോമിൻ തച്ചങ്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
*[[2007]] ജൂലൈയിൽ ടോമിൻ തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസിൻറെ അടിസ്ഥാനത്തിൽ, ടോമിൻ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ വിജിലിൻസ് എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
 
*[[2009]] ഡിസംബറിൽ [[തടിയന്റവിട നസീർ|തടിയന്റവിട നസീറിനെ]] ചോദ്യം ചെയ്യാൻ സർക്കാർ അറിയാതെയാണ് ഐജി ടോമിൻ തച്ചങ്കരിയെ [[ബെംഗളൂരു|ബാംഗ്ലൂരിലേയ്ക്ക്]] അയച്ചതെന്ന [[മുഖ്യമന്ത്രി (ഇന്ത്യ)|മുഖ്യമന്ത്രി]] [[വി.എസ്. അച്യുതാനന്ദൻ|വിഎസ് അച്യുതാനന്ദന്റെ]] പരാമർശവും വിവാദത്തിനിടയാക്കി.
 
*[[2010]] ഏപ്രിൽ മാസത്തിൽ [[ഗൾഫ്|ഗൾഫ് രാജ്യങ്ങൾ]] സന്ദർശനം നടത്തുന്ന [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സിപിഎം]] സംസ്ഥാന സെക്രട്ടറി [[പിണറായി വിജയൻ|പിണറായി വിജയനൊപ്പം]] തച്ചങ്കരിയും ഉണ്ടെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചു. തച്ചങ്കരിയുടെ വിദേശ യാത്രയെപ്പറ്റി അന്വേഷിയ്ക്കാൻ [[മുഖ്യമന്ത്രി (ഇന്ത്യ)|മുഖ്യമന്ത്രി]] വിജിലിജൻസ് എഡിജിപി സിബി മാത്യൂസിന് നിർദ്ദേശം നൽകി<ref>http://thatsmalayalam.oneindia.in/news/2010/04/12/kerala-amidst-controversy-thachankery-resumes-duty.html</ref>.
"https://ml.wikipedia.org/wiki/ടോമിൻ_തച്ചങ്കരി" എന്ന താളിൽനിന്ന് ശേഖരിച്ചത്