→‎ഒപ്പ്: പുതിയ ഉപവിഭാഗം
വരി 232:
 
ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ([[Image:Signature button.png]]) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ <nowiki>~~~~</nowiki> ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ [[വിക്കിപീഡിയ:ഒപ്പ്]] എന്ന താൾ സന്ദർശിക്കുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ധൈര്യമായി ചോദിച്ചുകൊള്ളുക ആശംസകളോടെ,--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:28, 6 സെപ്റ്റംബർ 2012 (UTC)
 
== റോന്തുചുറ്റാൻ സ്വാഗതം ==
[[File:Wikipedia Patroller.png|right|125px|]]
നമസ്കാരം Hirumon, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് [[വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ#പുതിയ താളുകളിൽ റോന്തുചുറ്റൽ എങ്ങനെ ?|പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം]] എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം [[വിക്കിപീഡിയ_സംവാദം:റോന്തു_ചുറ്റുന്നവർ|ഇവിടെയൊ]] എന്റെ സംവാദതാളിലൊ ഉന്നയിക്കാം.[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 06:46, 7 സെപ്റ്റംബർ 2012 (UTC)
 
== മുൻപ്രാപനം ചെയ്യൽ ==
[[File:Wikipedia Rollback.svg|right|125px]]
നമസ്കാരം Hirumon, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ [http://ml.wikipedia.org/w/index.php?title=Special%3ALog&type=rights&user=&page=User%3A{{PAGENAMEU}} നൽകിയിട്ടുണ്ട്]. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു [[Wikipedia:Edit war|തിരുത്തൽ യുദ്ധത്തിലേക്ക്]] പോകാതെ [[Wikipedia:Assume good faith|ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട്]] വിക്കിപീഡിയയിലെ [[Wikipedia:Vandalism|നശീകരണപ്രവർത്തനങ്ങൾക്ക്]] തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
 
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ [[വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ]] എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. [[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 06:46, 7 സെപ്റ്റംബർ 2012 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:HiranES" എന്ന താളിൽനിന്ന് ശേഖരിച്ചത്