"വെൺതേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Lagerstroemia microcarpa}}
{{italic title}}
{{Taxobox
| name = വെൺതേക്ക്
വരി 10:
| ordo = [[Myrtales]]
| familia = [[Lythraceae]]
| genus = '''''[[Lagerstroemia''']]''
| species = '''''L. microcarpa'''''
| genus_authority = [[Carolus Linnaeus|Linnaeus]]
| binomial = ''Lagerstroemia microcarpa''
| subdivision_ranks = Species
| binomial_authority = Hance
| subdivision = L Microcarpa
}}
 
Lythraceae കുടുംബത്തിൽപ്പെട്ട ഒരു മരംമരമാണ് .'''വെൺതേക്ക്''' {{ശാനാ|Lagerstroemia microcarpa എന്ന് ശാസ്ത്രീയ നാമം}}. വെണ്ടേക്ക്‌ എന്നും പറയും. സഹ്യപർവ്വതത്തിന്റെ ഇരുവശത്തുമുള്ള ഇലകൊഴിയും ഈർപ്പവനങ്ങളിലും അർദ്ധഹരിതവനങ്ങളിലും ഉണ്ടാകുന്ന വലിയ മരം. ഉത്തരേന്ത്യയിൽ അപൂർവ്വമാണ്‌. അവശൽക്കനശേഷിയുള്ള തൊലിയും മിനുസവും ചന്ദനനിറവുമുള്ള ഉരുണ്ടതായ്‌ത്തടിയും ഇതിന്റെ പ്രത്യേകതകളാണ്‌. തടിക്ക്‌ ആകൃതിയിലും നിറത്തിലും സുന്ദരിമാരുടെ തുടയോടു സാദൃശ്യമുള്ളതുകൊണ്ട്‌ ഇതിനെ "കാട്ടിലെ നഗ്നയായ തരുണി" എന്നു വിശേഷിപ്പിക്കാറുണ്ട്‌,.
 
[[File:വെൺതേക്ക് - Lagerstroemia microcarpa 1.jpg|left|thumb|വെൺതേക്കിന്റെ ഒരു ചെറുകമ്പ്‌]]
"https://ml.wikipedia.org/wiki/വെൺതേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്