"റൺ ബേബി റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജോഷി സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
വരി 26:
}}
[[ജോഷി]] സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''റൺ ബേബി റൺ'''''. [[മോഹൻലാൽ]], [[അമല പോൾ]] എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സച്ചി ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
 
== അഭിനേതാക്കൾ==
* [[മോഹൻലാൽ]] – വേണു
* [[Amala Paul]] – രേണുക
* [[Biju Menon]] – ഋഷികേശ്
* [[സായി കുമാർ]]
* [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]]
* [[കൃഷ്ണകുമാർ]]
* [[വിജയരാഘവൻ]]
* [[ഷമ്മി തിലകൻ]]
* അപർണ്ണ നായർ
* മിഥുൻ
* അമീർ
* ബിജു പപ്പൻ
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/റൺ_ബേബി_റൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്