"വോർബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Vorbis}}
{{Infobox file format
|name = Vorbis
|icon =
|logo = [[File:XiphophorusLogoSVG.svg]]
|caption = Xiph.org Logo
|extension = .ogg .oga
|mime = audio/ogg, audio/vorbis, audio/vorbis-config
|type code =
|uniform type =
|magic =
|owner = [[Xiph.Org Foundation]]
|released = {{start date|2000|05|08}}<ref name="vorbis-freeze-monty"/><ref name="xiph-vorbis-freeze"/>
|latest release version = Vorbis I
|latest release date = {{start date|2012|02|03}}<ref name="vorbis-spec" />
|genre = Audio compression format
|containerfor =
|containedby = [[Ogg]], [[Matroska]], [[WebM]]
|extendedfrom =
|extendedto =
|standard = [http://xiph.org/vorbis/doc/Vorbis_I_spec.html Specification]
|url =
}}
{{Infobox software
| name = libvorbis
| logo =
| screenshot =
| caption =
| collapsible =
| author =
| developer = [[Xiph.Org Foundation]]
| released = {{start date|2002|07|19}}
| latest_release_version = 1.3.3<ref name="release-1.3.3">{{cite web|author=Xiph.Org |url=http://www.xiph.org/press/2012/libvorbis-1.3.3/ |title=libOgg 1.3.3 and libVorbis 1.3.3 released|date=2012-02-03|accessdate=2012-02-03}}</ref>
| latest_release_date = {{Release date and age|2012|02|03}}
| latest_preview_version =
| latest_preview_date =
| frequently updated =
| programming language = [[C (programming language)|C]]
| operating_system = [[Cross-platform]]
| operating_system_desc =
| size =
| language =
| status =
| genre = [[Audio codec]], [[reference implementation (computing)|reference implementation]]
| license = [[BSD licenses|BSD-style license]]<ref name="Vorbis.com FAQ"/><ref>{{cite web | publisher = Xiph.Org Foundation | title = Sample Xiph.Org Variant of the BSD License | url = http://www.xiph.org/licenses/bsd/ | accessdate = 2009-08-29}}</ref>
| website = [http://www.xiph.org/downloads/ Xiph.org downloads]
}}
Xiph.Org ഫൗണ്ടേഷന്റെ പ്രൊജൿറ്റുകളിലൊന്നായ '''വോർബിസ്''' (Vorbis), [[സ്വതന്ത്ര സോഫ്റ്റ്‌വെയർ]] തത്ത്വത്തിൽ അധിഷ്ഠിതമായ ഒരു ഓഡിയോ ഫോർമാറ്റ് ആണ്. വോർബിസ് സാധാരണയായി '''ഓഗ്''' (Ogg) എന്ന കണ്ടയ്നർ ഫോർമാറ്റിലാണ് ലഭ്യമാകുന്നത് എന്നതിനാൽ, ഇത് സാധാരണയായി ഓഗ് വോർബിസ് എന്ന് അറിയപ്പെടുന്നു. [[എം‌പി3|എം‌പി3 യേക്കാൾ]] വ്യക്തതയാർന്ന ശബ്ദം രേഖപ്പെടുത്താൻ വോർബിസിനു കഴിയുമെന്നതിനാൽ <ref>{{cite web | title = BBC - h2g2 |url = http://www.bbc.co.uk/dna/h2g2/A6556511}}</ref> എംപിത്രീ യുടെ ഒരു സൗജന്യ വകഭേദമായി വോർബിസിനെ ഉപയോഗിക്കാൻ കഴിയും. Xiph.Org ന്റെ തന്നെ ഒരു എൻകോർഡർ ആയ ഓഗെൻ‍ൿ (oggenc) എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് വേവ് (wav), ഫ്ലാക് (flac) എന്നീ ഓഡിയോ ഫോർമാറ്റുകളിലുള്ള ഓഡിയോ ഫയലുകളെ ഓഗ് വോർബിസ് ആക്കി മാറ്റുവാൻ കഴിയും.
 
"https://ml.wikipedia.org/wiki/വോർബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്