"ഉക്രൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: cdo:Ŭ-káik-làng
വരി 116:
=== ധാതുസമ്പത്ത് ===
 
ധാതുസമ്പന്നമായ ഒരു മേഖലയാണ് യുക്രെയിൻ. 72 - ലധികം ധാതുക്കൾ ഈ റിപ്പബ്ലിക്കിൽ നിന്നു ഖനനം ചെയ്യപ്പെടുന്നു. [[കൃവോയ്റോഗ്]], [[കെർഷ്]], [[ബെലോസിയോർക്ക്]], [[ക്രീമെൻഷുഗ്]], [[ഷാഡനെഫ്]] എന്നിവിടങ്ങളിൽ മൊത്തം 1,940 കോടിടൺ ഇരുമ്പയിർ നിക്ഷേപം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമൃദ്ധമായ മാങനീസ് നിക്ഷേപങ്ങൾ ഉക്രെനിലാണ് അവസ്ഥിതമായിട്ടുള്ളത്. [[ഡോണെറ്റ്സ്]], [[നീപ്പർ]] എന്നീ നദീതടങ്ങളിൽ കനത്ത കൽക്കരി നിക്ഷേപങ്ങളും ഉണ്ട്. ഡോണെറ്റ്സ് നദീ തടത്തിൽ മാത്രം 3,900 കോടി ടൺ മുന്തിയ ഇനം കൽക്കരി കണ്ടെത്തിയിട്ടുണ്ട്. നിപ്പർ നദീ തടത്തിൽ 600 കോടി ടൺ നിക്ഷേപങ്ങളാണുള്ളത്; താരതമ്യേന കുറഞ്ഞയിനം കൽക്കരിയാണിത്. എണ്ണയുടെ കാര്യത്തിലും യുക്രെയിൻ സമ്പന്നമാണ്. സിർ കാർപേത്തിയൻ, നിപ്പർ-ഡോണെറ്റ്സ്, ക്രീമിയ എന്നീ മൂന്നു മേഖലകളിലുമായി നൂറിലേറെ എണ്ണഖനികളുണ്ട്. [[ടൈറ്റനിയം]], [[അലൂമിനിയം]], [[നെഫെലൈറ്റ്]], [[മെർക്കുറി]], [[അലൂനെറ്റ്അലുനൈറ്റ്]], [[പാരാഫിൻ വക്സ്]], [[പൊട്ടാസ്യം]], [[കല്ലുപ്പ്]], [[ഗന്ധകം]], [[ഫോസ്ഫറസ്]] എന്നീ ധാതുക്കളും ധാരാളമായിക്കാണുന്നു.<ref name="me‍"/>
 
ട്രാൻസ് കർപേത്തിയൻ മേഖലയിലും കരിങ്കടൽ, അസോവ് കടൽ എന്നിവയുടെ തീരത്തുമുള്ള ധാതൂഉറവകൾ വളരെ പ്രസിദ്ധി ആർജിച്ചവയാണ്.<ref name="me‍"/>
"https://ml.wikipedia.org/wiki/ഉക്രൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്