"മിഷേൽ ഫൂക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Michel Foucault}}
{{Infobox philosopher
<!-- Philosopher category -->
വരി 17:
}}
 
ഇതുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലോകത്തിന്റെ ധൈഷണിക ജീവിതത്തെ സ്വാധീനിച്ച ചിന്തകരിൽ പ്രമുഖനാണ് [[മിഷേൽ ഫൂക്കോ]] (Michel Foucault). ഘടനോത്തരവാദം, [[ഉത്തരാധുനികത]] തുടങ്ങിയ ചിന്താധാരകളിൽ ഫൂക്കോ ഒരു വിചാരവിപ്ളവം തന്നെ സൃഷ്ടിച്ചു. ഇവയ്ക്ക് പുറമേ [[സ്ത്രീവാദം]], [[നവചരിത്രവാദം]], [[ഉത്തരമാർക്സിസം]],[[അധിനിവേശാനന്തര ചിന്ത]] തുടങ്ങിയ മേഖലകളിലും തന്റെ ചിന്താമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.<ref>http://plato.stanford.edu/entries/foucault/#Rel</ref>
 
==വ്യക്തി ജീവിതം ==
"https://ml.wikipedia.org/wiki/മിഷേൽ_ഫൂക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്