"രീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
രീതിയ്ക്കു [[വാമനൻ (കാവ്യമീമാംസകൻ)]] കാവ്യാത്മാവിന്റെ സ്ഥാനം കൽപ്പിക്കുന്നു. വിശിഷ്ടപദരചനയാണ് രീതി
 
'രീതിരാത്മാ കാവ്യസ്യ' -കാ. സൂ 1.3.2 ,
'വിശിഷ്ടപദരചനാ രീതി' -കാ. സൂ. 1.2.7
 
[[വൈദർഭി]], [[ഗൗഡീയം]], [[പാഞ്ചാലി-(കാവ്യശാസ്ത്രം)]] എന്നിങ്ങനെ രീതിയെ മൂന്നായി തിരിക്കുന്നു [[വാമനൻ]]. വിദർഭം, ഗൗഡം, പാഞ്ചാലം എന്നീ സ്ഥങ്ങളിൽ നിന്ന് പ്രചരിച്ചതുകൊണ്ടാണ് ഈ പേരുകൾ വന്നത്. സമഗ്രഗുണ സമ്പന്നയാണ് വൈദർഭി. ഗൗഡീയരീതിയിൽ ഓജസ്സ്, കാന്തി എന്നീ ഗുണങ്ങൾക്ക് പ്രാധാന്യം നല്കണം. മാധുര്യം, സൗകുമാര്യം എന്നീ ഗുണങ്ങൾ പാഞ്ചാലിയിൽ മുറ്റിനില്ക്കും.
"https://ml.wikipedia.org/wiki/രീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്