"അണ്ണാൻ (കുടുംബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
[[സസ്തനി|സസ്തനികളിൽ]] [[Rodentia|റോഡൻഷ്യയിലെ]] ഒരു കുടുംബമാണ് '''അണ്ണാൻ''' ('''Squirrel''', '''Sciuridae'''). അണ്ണാറക്കണ്ണൻ, അണ്ണാക്കൊട്ടൻ, അണ്ണി എന്നീ പേരുകളിലും മലയാളത്തിൽ ഇതറിയപ്പെടുന്നു. ഇതിൽ ഏകദേശം 50 ജനസ്സുകളുണ്ട്. [[ഓസ്ട്രേലിയ]] ,[[മഡഗാസ്കർ]], [[തെക്കെ അമേരിക്ക|തെക്കെ അമേരിക്കയുടെ]] തെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, [[ഈജിപ്റ്റ്]] മുതലായ [[മരുഭൂമി|മരുഭൂമികളും]] ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം.
[[പ്രമാണം:Indian Palm Squirrel Bangalore 2009.jpg|thumb|250px| ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അണ്ണാൻ [[Indian Palm Squirrel]] ]]
 
== ഐതിഹ്യം ==
== ആഹാരം ==
പലതരം അണ്ടികളും പരിപ്പുകളുമാണ് അണ്ണാന്റെ പ്രധാന ആഹാരം. താഴത്തെനിരയിലെ ഉളിപ്പല്ലുകൾകൊണ്ട് അണ്ടിയുടെ തോടുകൾ കരണ്ടുതുരന്നാണ് പരിപ്പുകൾ ശേഖരിക്കുന്നത്. ഇവ സമൃദ്ധിയുടെ കാലങ്ങളിൽ ഇവ ഭക്ഷണപദാർഥങ്ങൾ ശേഖരിച്ച് പഞ്ഞമാസത്തേക്കുവേണ്ടി സൂക്ഷിക്കുന്നു. കവിൾസഞ്ചിയിൽ ശേഖരിക്കുന്ന ആഹാരപദാർഥങ്ങൾ കൊണ്ടുപോയി കൂടുകളിൽ സൂക്ഷിച്ചുവയ്ക്കുന്നു. [[വടക്കേ അമേരിക്ക|വടക്കൻ അമേരിക്കയിലെ]] ചാരനിറമുള്ള അണ്ണാൻ വിള്ളലുകളിലും മണ്ണിനടിയിലും ഭക്ഷണം സൂക്ഷിച്ചുവയ്ക്കാറുണ്ട്. പിന്നീട് ചിലപ്പോൾ അതു കുഴിച്ചെടുത്തു ഭക്ഷിക്കുമെങ്കിലും മിക്കപ്പോഴും മറക്കപ്പെടുന്നതിനാൽ ഈ വിത്തുകൾ അനുകൂലകാലാവസ്ഥയിൽ മുളച്ച് ചെടികളാകുന്നു. ഇങ്ങനെ 'പൂഴ്ത്തിവയ്പി'ലൂടെ ഇത്തരം അണ്ണാൻ വിത്തുവിതരണത്തെ സഹായിക്കുന്നു.
 
== മറ്റ് ചിലത് ==
ചിത്രമെഴുതാൻ ഉപയോഗിക്കുന്ന ബ്രഷും തൊങ്ങലുകളും അണ്ണാന്റെ രോമംകൊണ്ടുണ്ടാക്കാറുണ്ട്.
 
=== ഐതിഹ്യം ===
[[ശ്രീരാമൻ|ശ്രീരാമനെ]] ലങ്കയിലേക്ക് സൈന്യം നയിക്കാൻ കടലിനു കുറുകെ [[ശ്രീലങ്ക|ലങ്കയിലേക്ക്]] [[രാമസേതു]] നിർമ്മിക്കാൻ അണ്ണാന്മാർ സഹായിച്ചു എന്നും ഇതിൽ കനിഞ്ഞ് ശ്രീരാമൻ അണ്ണാന്റെ മുതുകിൽ തലോടിയതാണ് അണ്ണാന്റെ പുറത്തെ മൂന്നു നീണ്ട വരകൾ എന്നുമാണ് ഐതിഹ്യം<ref>{{cite web
| url = http://spirituality.indiatimes.com/articleshow/7256282.cms
Line 40 ⟶ 47:
}}</ref>.
 
=== ചൊല്ലുകൾ ===
== ആഹാരം ==
* അണ്ണാൻ കുഞ്ഞും തന്നാലായത്.
പലതരം അണ്ടികളും പരിപ്പുകളുമാണ് അണ്ണാന്റെ പ്രധാന ആഹാരം. താഴത്തെനിരയിലെ ഉളിപ്പല്ലുകൾകൊണ്ട് അണ്ടിയുടെ തോടുകൾ കരണ്ടുതുരന്നാണ് പരിപ്പുകൾ ശേഖരിക്കുന്നത്. ഇവ സമൃദ്ധിയുടെ കാലങ്ങളിൽ ഇവ ഭക്ഷണപദാർഥങ്ങൾ ശേഖരിച്ച് പഞ്ഞമാസത്തേക്കുവേണ്ടി സൂക്ഷിക്കുന്നു. കവിൾസഞ്ചിയിൽ ശേഖരിക്കുന്ന ആഹാരപദാർഥങ്ങൾ കൊണ്ടുപോയി കൂടുകളിൽ സൂക്ഷിച്ചുവയ്ക്കുന്നു. [[വടക്കേ അമേരിക്ക|വടക്കൻ അമേരിക്കയിലെ]] ചാരനിറമുള്ള അണ്ണാൻ വിള്ളലുകളിലും മണ്ണിനടിയിലും ഭക്ഷണം സൂക്ഷിച്ചുവയ്ക്കാറുണ്ട്. പിന്നീട് ചിലപ്പോൾ അതു കുഴിച്ചെടുത്തു ഭക്ഷിക്കുമെങ്കിലും മിക്കപ്പോഴും മറക്കപ്പെടുന്നതിനാൽ ഈ വിത്തുകൾ അനുകൂലകാലാവസ്ഥയിൽ മുളച്ച് ചെടികളാകുന്നു. ഇങ്ങനെ 'പൂഴ്ത്തിവയ്പി'ലൂടെ ഇത്തരം അണ്ണാൻ വിത്തുവിതരണത്തെ സഹായിക്കുന്നു.
* അണ്ണാൻ മുതാമൂത്താലും മരം കയറ്റം മറകുമോ മറക്കുമോ?
 
== മറ്റ് ചിലത് ==
ചിത്രമെഴുതാൻ ഉപയോഗിക്കുന്ന ബ്രഷും തൊങ്ങലുകളും അണ്ണാന്റെ രോമംകൊണ്ടുണ്ടാക്കാറുണ്ട്.
 
== ചൊല്ലുകൾ ==
* അണ്ണാൻ കുഞ്ഞും തന്നാലായത്
* അണ്ണാൻ മുതാ മരം കയറ്റം മറകുമോ ?
 
== അവലംബം ==
Line 66 ⟶ 67:
{{Wikiquote}}
{{Animalstub|Squirrel}}
 
 
[[വർഗ്ഗം:അണ്ണാൻ]]
"https://ml.wikipedia.org/wiki/അണ്ണാൻ_(കുടുംബം)" എന്ന താളിൽനിന്ന് ശേഖരിച്ചത്