മലയാള പഠന കേന്ദ്രങ്ങൾ /മലയാളം മിഷൻ

കേരള സർക്കാരിന്റെ കീഴിൽ 2005 നവംബർ 7 നു ഡൽഹിയിൽ ആദ്യമായി മലയാള പഠന കേന്ദ്രങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. പ്രമുഖ മലയാളീ സംഖടനകളായ നാഷണൽ അസോസിയേഷൻ ഓഫ് മലയാളീസ് (നാം), ഡൽഹി മലയാളീ അസോസിയേഷൻ, ജനസംസ്കൃതി എന്നിവയും മറ്റു സംഖടനകളും വ്യെക്തികളും ചേർന്നാണ് ആദ്യ വര്ഷം മൂവായിരത്തിലധികം കുട്ടികളെ മലയാളം പഠിപ്പിച്ചു പരീക്ഷ എഴുതിച്ചത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rkthazhakara&oldid=1402193" എന്ന താളിൽനിന്ന് ശേഖരിച്ചത്