"ചളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('മണ്ണ്, ചണ്ടി, കളിമണ്ണ്, വെള്ളം എന്നിവയുടേ സമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
{{prettyurl|Mud}}മണ്ണ്, ചണ്ടി, കളിമണ്ണ്, വെള്ളം എന്നിവയുടേ സമ്മിശ്രരൂപമാണ് ചളി. പഴക്കം ചെന്ന ചളി കാലക്രമേണ അടിഞ്ഞുകൂടിയാണ് ഊറൽമണ്ണ് അഥവാ സെഡിമെൻട്രി റോക്ക് (മൃദുവായ ഒരിനം പാറ)ഉണ്ടായത്.ചളി ചണ്ടിയുമായി സാദൃശ്യമുള്ളാതാണെങ്കിലും അവയിൽ ജൈവമണ്ണിന്റെ അളവ് കുറവും മണലിന്റെ അളവ് കൂടുതലുമായിരിക്കും.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1376555" എന്ന താളിൽനിന്ന് ശേഖരിച്ചത്