"ചളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'മണ്ണ്, ചണ്ടി, കളിമണ്ണ്, വെള്ളം എന്നിവയുടേ സമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:30, 2 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണ്, ചണ്ടി, കളിമണ്ണ്, വെള്ളം എന്നിവയുടേ സമ്മിശ്രരൂപമാണ് ചളി. പഴക്കം ചെന്ന ചളി കാലക്രമേണ അടിഞ്ഞുകൂടിയാണ് ഊറൽമണ്ണ് അഥവാ സെഡിമെൻട്രി റോക്ക് (മൃദുവായ ഒരിനം പാറ)ഉണ്ടായത്.ചളി ചണ്ടിയുമായി സാദൃശ്യമുള്ളാതാണെങ്കിലും അവയിൽ ജൈവമണ്ണിന്റെ അളവ് കുറവും മണലിന്റെ അളവ് കൂടുതലുമായിരിക്കും.

"https://ml.wikipedia.org/w/index.php?title=ചളി&oldid=1376542" എന്ന താളിൽനിന്ന് ശേഖരിച്ചത്