2,154
തിരുത്തലുകൾ
Ovmanjusha (സംവാദം | സംഭാവനകൾ) ('==പശ== ഒട്ടിക്കാൻ ഉപയോഗിക്കുന്ന ദ്രാവകത്തെയാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Ovmanjusha (സംവാദം | സംഭാവനകൾ) No edit summary |
||
ഒട്ടിക്കാൻ ഉപയോഗിക്കുന്ന ദ്രാവകത്തെയാണ് പശ എന്നു പറയുന്നത്.രണ്ട് വസ്തുക്കളെ തമ്മിൽ കൂട്ടി യോജിപ്പിക്കാനും പൊട്ടിയ വസ്തുക്കളെ കൂട്ടിച്ചേർക്കാനും മറ്റും പശ ഉപയോഗിക്കുന്നു.ഇന്ന് കട കമ്പോളങ്ങളിൽ സൂപ്പർക്ലൂ, ഫെവിക്കോൾ എന്നിങ്ങനെ പല പേരുകളിൽ പശ ലഭിക്കുന്നുണ്ട്. പണ്ട് മനുഷ്യർ മരത്തിന്റെ പശയും മറ്റുമാണ് ഒട്ടിക്കാൻ ഉപയോഗിച്ചിരുന്നത്.
|