"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ നയം ചേര്‍ത്തു
നയം ++, പൊതുവായ തീരുമാനത്തിനുശേഷം
വരി 7:
*'''നയനാനന്ദകരമാകണം''''''
* '''സമര്‍പ്പിച്ച ചിത്രങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്. നിരാകരിച്ച ചിത്രങ്ങള്‍ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമര്‍പ്പിക്കാന്‍ പാടുള്ളൂ'''
* ഇതിനെല്ലാം പുറമേ മലയാളം വിക്കിപീഡിയയിലേക്ക് സമര്‍പ്പിച്ച ചിത്രങ്ങള്‍ മാത്രമേ നാമനിര്‍ദ്ദേശം നല്‍കാവൂ.