"കുഴവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അരകല്ല്ല്, ആട്ടുകല്ല്, ഇടികല്ല് മുതലായവയിൽ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
അരകല്ല്ല്, ആട്ടുകല്ല്, ഇടികല്ല് മുതലായവയിൽ സാധനങ്ങൾ അരയ്ക്കുകയോ ചതയ്ക്കുകയോ ചെയ്യുന്നതിനുപയോഗിക്കുന്ന നീണ്ടുരുണ്ട കല്ലാണ് കുഴവി ([[ഇംഗ്ലീഷ്]]: Pestle). അരയ്ക്കാനോ ഇടിക്കാനോ ഉള്ള കല്ലുകളിൽ കീഴ്ക്കല്ല് അമ്മയും മുകളിലത്തെ നീണ്ടുരുണ്ടകല്ല് പിള്ളയുമായി സങ്കല്പം. അതിനാൽ കുഴവിക്ക് പിള്ളക്കല്ല് എന്നും പറയുന്നു.
 
[[വർഗ്ഗം:അടുക്കള ഉപകരണങ്ങൾ]]
"https://ml.wikipedia.org/wiki/കുഴവി" എന്ന താളിൽനിന്ന് ശേഖരിച്ചത്