"വ്രതം (ഇസ്‌ലാമികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: kk:Ораза
No edit summary
വരി 2:
{{ToDisambig|വാക്ക്=ഉപവാസം}}
{{ഇസ്‌ലാം‌മതം}}
സ്വൌം, സ്വിയാം -صوم,صيام- എന്നീ അറബി പദങ്ങൾ [[വ്രതം]], [[ഉപവാസം]] എന്നൊക്കെ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. ഒരു വസ്തുവിനെ വെടിഞ്ഞ് നിൽക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന പദത്തിൻറെ ഭാഷാർഥം. [[നോമ്പ്]] എന്ന് സാധാരണയായി മലയാളത്തിൽ പറയുന്നു.ഇതിൽ നിന്നാണ് സംസാരത്തെ വെടിയുന്നതിന് സ്വൗമ് എന്ന് പ്രയോഗിക്കുന്നത്. صائم എന്നാൽ ഉപവസിക്കുന്നവൻ, വ്രതമനുഷ്ടിക്കുന്നവൻ എന്നൊക്കെയാണ്. സാങ്കേതികമായി സുബിഹി ബാങ്ക് മുതൽ മുതൽ വൈകീട്ട് മഗ് രിബ് ബാങ്ക് വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാൺ്വ്രതമനുഷ്ടിക്കലാണ് സ്വൌം അഥവാ സ്വിയാം. ഭകഷണത്തോടോപ്പംഭക്ഷണത്തോടോപ്പം തന്നെ പരദൂഷണം, അശ്ലീലത, വേണ്ടാതീനം, മറ്റ് ശാരീരികേച്ചകൾ ഒക്കെതന്നെ ഒരു വ്രതാനുഷ്ടാനി ഉപേക്ഷിക്കേണ്ടതുണ്ട്. കണ്ണിനും, കാതിനും, ജനനേന്ദ്രിയങ്ങൾക്കും അവൻ സ്വൌം എടുക്കണം. വർഷത്തിൽ ഒരു മാസം - ഇസ്ലാമിക കലണ്ടറായ [[ഹിജ്‌റ വർഷം|ഹിജ്റ വർഷ]] പ്രകാരം ഒൻപതാം മാസമായ [[റമദാൻ]] മാസത്തിലാണ് - വിശ്വാസികൾ വ്രതമെടുക്കേണ്ടതുണ്ട്. റമദാൻ മാസത്തിലെ വ്രതം വിശ്വാസികൾക്ക് നിർബന്ധ ബാദ്ധ്യതയാൺ്ബാദ്ധ്യതയാണ്. അത് രോഗി, പ്രായ പൂർത്തിയാകാത്ത കുട്ടീകൾകുട്ടികൾ, ബുദ്ധി ഭ്രമം സംഭവിച്ചവർ, ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ, അവശരായ വൃദ്ധർ , യാത്രക്കാർ എന്നിവർ ഒഴികെ എല്ലാവർക്കുമത് നിർബന്ധ ബാദ്ധ്യതയാണ്. വർഷത്തിൽ ഒരു മാസം വ്രതം അനുഷ്ഠിക്കൽ ഒരോ മുസ്ലിമിനും നിർബന്ധമാണ്.അറബി മാസങ്ങളിലെ റമദാൻ മാസം 1-29/30 ദിവസങ്ങളിലാണ് ഈ അനുഷ്ഠാനം. പ്രഭാതം മുതൽ പ്രദോഷം വരെയാണ് നോമ്പിന്റെ സമയം.
 
റമദാൻ മാസത്തിലല്ലാതെ കൂടുതൽ പുണ്യമുള്ള വ്രതം ഹിജ്റ വർഷാരംഭമായ മുഹറം മാസത്തിലെ ഐച്ഛിക വ്രതങ്ങൾക്കാൺ്വ്രതങ്ങൾക്കാണ് എന്ന് ഖുർ ആനിലുണ്ട്ഖുർആനിലുണ്ട്. മുഹറം മാസത്തിൽ താശൂറ(ഒൻപതാം ദിവസം), ആശൂറ (പത്താം ദിവസം) എന്ന നോമ്പുകൾ സാധാരണയായി വിശ്വാസികൾ അനുഷ്ടിക്കുന്നു. അതേ പോലെ മുഹറത്തിലെ ആദ്യ പത്ത് നോമ്പുകളും അനുഷ്ടിക്കപ്പെടാറുണ്ട്. മുഹറത്തിലെ നോമ്പുകൾക്ക് റമദാനിലെ നോമ്പ് കഴിഞ്ഞാൽ കൂടുതൽ പ്രതിഫലം ഉണ്ടെന്ന കാരണത്താൽ മുഹറത്തിലെ മുഴുവൻ നോമ്പും അനുഷ്ടിക്കൽ നല്ലതാണെന്ന് പണ്ഡിതാഭിപ്രായമുണ്ട്.
 
ദിൽ ഹിജ്ജ് മാസത്തിൽ ഒൻപതാം ദിവസം ഹജ്ജ് വേളയിൽ മുസ്ലിംകൾ അറഫയിൽ നിൽക്കവെ ബാക്കിയുള്ളവർക്ക് നോമ്പെടുക്കൽ പ്രവാചക മാതൃകയിലുള്ളതാണ്. അതേ പോലെ റമദാൻ മാസം കഴിഞ്ഞ് ശവാൽ പിറവി കണ്ട് പെരുന്നാൾ അഘോഷിച്ച ശേഷം അടുത്ത ആറ് ദിവ്സങ്ങളിൽ ശവാൽ നോമ്പെടുക്കലും പ്രവാചക മാതൃകയാണ്.
"https://ml.wikipedia.org/wiki/വ്രതം_(ഇസ്‌ലാമികം)" എന്ന താളിൽനിന്ന് ശേഖരിച്ചത്