"ടാട്ടോമെറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Tautomerism}} ഒരു കാർബണിക തന്മാത്രയുടെ രണ്ടു സമമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Tautomer; cosmetic changes
വരി 2:
ഒരു കാർബണിക തന്മാത്രയുടെ രണ്ടു സമമൂലകങ്ങൾ സന്തുലിതാവസ്ഥയിൽ നിലനില്ക്കുന്ന പ്രതിഭാസം. അണുക്കളുടെ വിന്യാസവും തന്മാത്രയുടെ ഘടനാരീതിയും മൂലം ഈ സമമൂലകങ്ങൾ വ്യത്യസ്തമായിരിക്കും. സമമൂലകാവസ്ഥയിലുള്ള രണ്ടു വ്യത്യസ്ത തന്മാത്രകൾ പരസ്പരം അനായാസമായി മാറിക്കൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാൻ 'ടാട്ടോമെറിസം' എന്ന പദം (ടാട്ടോ എന്നാൽ അതുതന്നെ എന്ന് അർഥം) ആദ്യമായി ഉപയോഗിച്ചത് കോൺറാഡ് ലാർ എന്ന രസതന്ത്രജ്ഞനാണ് (1885).
 
1911-ൽ ജർമൻ രസതന്ത്രജ്ഞനായ ലുഡ്വിഗ് നോർ, അസറ്റോ അസറ്റിക് എസ്റ്ററിന്റെ രണ്ടു രൂപത്തിലുള്ള തന്മാത്രകൾ വേർതിരിക്കുന്നതിലും ഗുണധർമങ്ങൾ വിശകലനം ചെയ്യുന്നതിലും വിജയിച്ചു. ആൽക്കഹോൾ (-OH) ഗ്രൂപ്പുള്ള ഈനോൾ രൂപവും കീറ്റോൺ (=== O) ഗ്രൂപ്പുള്ള കീറ്റോ രൂപവും ആണിവ. കീറ്റോ-ഈനോൾ രൂപങ്ങൾ അടങ്ങുന്ന ഒരു മിശ്രിതം ഉറയിച്ചു കട്ടിയാക്കി 80 °C-ൽ കീറ്റോ രൂപവും മിശ്രിതം സ്വേദനം ചെയ്ത് ഈനോൾ രൂപവും ശുദ്ധമായി വേർതിരിക്കാം. എന്നാൽ ക്രമേണ ഓരോ സംയുക്തവും, രണ്ടു സംയുക്തങ്ങളും സന്തുലിതാവസ്ഥയിലുള്ള ഒരു മിശ്രിതമായി മാറുന്നു. ഈ പ്രതിഭാസം കീറ്റോ-ഈനോൾ ടാട്ടോമെറിസം എന്നറിയപ്പെടുന്നു.
[[Fileപ്രമാണം:Tautomers.gif|thumb|widthpx|ടാട്ടോമെറുകൾ]]
[[പ്രമാണം:Tautomer.png|thumb|widthpx|സന്തുലിതാവസ്ഥയിലുള്ള മിശ്രിതത്തിൽ 7 ശ. മാ. ഈനോളും 93 ശ. മാ. കീറ്റോണും ആണ് അടങ്ങിയിട്ടുള്ളത്. സൈദ്ധാന്തികമായി, ഇവ ടാട്ടോമെറിസം പ്രദർശിപ്പിക്കുന്നതായി പറയാം. ]]
എന്നാൽ ലഘു ആൽഡിഹൈഡുകൾ, എസ്റ്ററുകൾ, കീറ്റോണുകൾ എന്നിവയ്ക്ക് ഈനോൾ രൂപം ഉള്ളതായി കാണാൻ കഴിഞ്ഞിട്ടില്ല. കീറ്റോ-ഈനോൾ ടാട്ടോമെറിസവുമായി വളരെയേറെ സാമ്യതയുള്ളതാണ് ആലിഫാറ്റിക് നൈട്രോ സംയുക്തങ്ങളുടെ നൈട്രോ-അസി രൂപങ്ങൾ തമ്മിലുള്ള പരസ്പര മാറ്റം.
 
== ലാക്ടം-ലാക്ടിം ടാട്ടോമെറിസം ==
--CONH ഗ്രൂപ്പുള്ള ഒരു ചാക്രിക സംയുക്തമാണ് ലാക്ടം. ലാക്ടത്തിന്റെ സമമൂലകമാണ് ലാക്ടിം.
നൈട്രജനിൽ നിന്ന് ഓക്സിജനിലേക്ക് ഒരു ഹൈഡ്രജന്റെ സ്ഥാനമാറ്റം നടക്കുന്ന സമാന അചാക്രിക സംയുക്തങ്ങളുടെ സന്തുലിതാവസ്ഥയെയും ലാക്ടം-ലാക്ടിം ടാട്ടോമെറിസം എന്നു തന്നെ വിളിക്കുന്നു.
 
== റിങ്-ചെയിൻ ടാട്ടോമെറിസം ==
ഫങ്ഷണൽ ഗ്രൂപ്പുകൾ തമ്മിലുള്ള പരസ്പര പ്രവർത്തനം വഴി സ്ഥിരതയുള്ള ഒരു ചാക്രിക (റിങ്) ഘടന രൂപീകരിക്കാൻ കഴിയുന്ന സംയുക്തങ്ങൾ ഈ ടാട്ടോമെറിസം പ്രദർശിപ്പിക്കുന്നു. ഉദാ: ചില ആൽക്കീനിക് അമ്ലങ്ങളും അവയുടെ ലാക്ടോണുകളും. (ലാക്ടോ-ഈനോയിക് ടാട്ടോമെറിസം)
== അവലംബം ==
<references/>
== അധിക വായനയ്ക്ക് ==
==പുറം കണ്ണികൾ==
{{Sarvavijnanakosam|}}
 
[[ca:Tautomeria]]
[[cs:Tautomerie]]
[[de:Tautomerie]]
[[eten:TautomeeridTautomer]]
[[es:Tautómero]]
[[et:Tautomeerid]]
[[fi:Tautomeria]]
[[fr:Tautomère]]
[[gl:Tautómero]]
[[hu:Tautoméria]]
[[id:Tautomer]]
[[it:Tautomeria]]
[[ja:互変異性]]
[[kk:Таутомерия]]
[[hu:Tautoméria]]
[[nl:Tautomeer]]
[[ja:互変異性]]
[[no:Tautomer]]
[[pl:Tautomeria]]
Line 36 ⟶ 40:
[[ru:Таутомерия]]
[[sk:Tautoméria]]
[[fi:Tautomeria]]
[[sv:Tautomeri]]
[[vi:Tautome]]
[[zh:互变异构体]]
 
{{Sarvavijnanakosam|}}
"https://ml.wikipedia.org/wiki/ടാട്ടോമെറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്