"ജോൺ ജോസഫ്‌ മർഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,131 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
==സംഭാവനകൾ==
കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാറിലാണ് കേരളത്തിൽ ആദ്യമായി റബ്ബർ കൃഷിക്ക് ജെ.ജെ മർഫി ആരംഭം കുറിച്ചത്.ഇന്ത്യയിൽ ആദ്യമായി ഏലത്തെ പ്ലാന്റെഷൻ രീതിയിലാക്കി കൃഷി ചെയ്തത് മർഫിയാണ്.എന്തയാറിലെ തേയിലഫാക്ടറിയും സെന്റ് ജോസഫ് പള്ളിയും മുണ്ടക്കയത്തെ സെന്റ് മേരീസ് പള്ളിയും ജെ.ജെ മർഫിയുടെ സംഭാവനയാണ്.മുണ്ടക്കയത്തു ഒരു റബ്ബർ റിസേർച്ച് സെന്റെർ (മൈക്കോളജി) 1907 ൽ അദ്ദേഹം ആരംഭിക്കുകയുണ്ടായി.എല്ലാ തൊഴിലാളി ഭവനങ്ങളിലും പൈപ്പ് വഴി കുടിവെള്ള വിതരണവും ഡ്രൈയിനേജും മർഫി നടപ്പിലാക്കുകയുണ്ടായി.
 
ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തുള്ള മർഫി കായികരംഗത്തും ഉത്സുകനായിരുന്നു.1927 ലും 1929 ലും ഇംഗ്ലണ്ടിൽ നടന്ന കുതിരയോട്ട മത്സരങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു.
 
==ബഹുമതികൾ==
652

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1362720" എന്ന താളിൽനിന്ന് ശേഖരിച്ചത്