"മേള (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
 
==പ്രമേയം ==
ഒരു [[സർക്കസ്]] കൂടാരത്തിലാണ്‌ പ്രധാനമായും കഥ നടക്കുന്നത്. സർക്കസിലെ കോമാളിയായ കുള്ളന്റെ (രഘു) സുന്ദരിയായ ഭാര്യയും (അഞ്ജലി) പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും സുന്ദരനുമായ യുവാവും ([[മമ്മൂട്ടി]]) തമ്മിൽ രൂപപ്പെടുന്ന പ്രണയം അവർ മൂന്നു പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന കൊടുങ്കാറ്റുകൾ ആണ്‌ സിനിമയുടെ ഇതിവ്യത്തം.
 
==അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/മേള_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്