"സ്വയംവരം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
| image = Swayamvaram.jpg
| director = [[അടൂർ ഗോപാലകൃഷ്ണൻ]]
| writer = [[അടൂർ ഗോപാലകൃഷ്ണൻ]]
[[കെ. പി. കുമാരൻ]]
| starring = [[മധു (ചലച്ചിത്രനടൻ)|മധു]]
[[ശാരദ]]
[[അടൂർ ഭവാനി]]
[[കെ.പി.എ.സി. ലളിത]]
[[തിക്കുറിശ്ശി സുകുമാരൻ നായർ]]
[[കൊടിയേറ്റം ഗോപി]]
| screenplay = [[അടൂർ ഗോപാലകൃഷ്ണൻ]]
[[കെ. പി. കുമാരൻ]]
| starring = [[മധു]]
[[ശാരദ]]
[[അടൂർ ഭവാനി]]
[[കെ.പി.എ.സി. ലളിത]]
[[തിക്കുറിശ്ശി സുകുമാരൻ നായർ]]
[[കൊടിയേറ്റം ഗോപി]]
| producer= [[ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ്]]
ഫിലിം ഫൈനാൻസ് കോർപ്പറേഷൻ
| music = [[എം .ബി. ശ്രീനിവാസൻ]]
| editing = [[രമേശൻ]],
[[എം. മണി]]
| cinematography = [[മങ്കട രവിവർമ്മ]]
| released = 1972
| runtime = 123 മിനുറ്റ്മിനിറ്റ്
|publisher=
|awards =country മികച്ച = [[ഇന്ത്യ|ഇന്ത്യൻ]] ചിത്രം 1972
| language = [[Malayalam|മലയാളം]]
| website =
| runtime = 123 മിനുറ്റ്
| country = {{IND}}
| language = [[Malayalam|മലയാളം]]
| imdb_id = 0069334

[[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത ആദ്യത്തെ മുഴുനീളകഥാചിത്രമാണ് '''''സ്വയംവരം'''''. 1972-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം കൂടിയാണ് സ്വയംവരം. മലയാളത്തിൽ [[നവതരംഗസിനിമ|നവതരംഗസിനിമയുടെ]] തുടക്കം കുറിച്ച ചലച്ചിത്രമായി സ്വയംവരം കണക്കാക്കപ്പെടുന്നു. [[മങ്കട രവിവർമ്മ|മങ്കട രവിവർമ്മയാണ്]] ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.

== കഥാസംഗ്രഹം ==
വടക്കൻ കേരളത്തിൽ നിന്നും പ്രേമിച്ച് ഒളിച്ചോടി തിരുവനന്തപുരം നഗരത്തിലെത്തുന്ന വിശ്വം (മധു), സീത (ശാരദ) എന്നിവരുടെ കഥയാണ് ഈ ചലച്ചിത്രം. ഒരു എഴുത്തുകാരനെങ്കിലും വിശ്വത്തിന്‌ തന്റെ കഥകൾ പ്രസിദ്ധീകരിക്കാനാകുന്നില്ല. ജീവിതവൃത്തിക്കായി ചെറിയ ജോലികൾ ലഭിക്കുന്നെങ്കിലും വളരെ ദാരിദ്ര്യപൂർണ്ണമായിരുന്നു ജീവിതം. അവസാനം വിശ്വത്തിന്റെ മരണത്തോടെ ചലച്ചിത്രം പൂർത്തിയാകുന്നു.

== അഭിനേതാക്കൾ ==
*[[മധു]] - വിശ്വം
Line 56 ⟶ 52:
*[[ദേവൻ (ചലച്ചിത്രനടൻ)|ദേവൻ]]
*[[പി എം നാഥ്]]

== ഛായാഗ്രഹണം ==
[[മങ്കട രവിവർമ്മ]]യാണ് ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.

== സംഗീതം ==
[[എം. ബി. ശ്രീനിവാസൻ|എം. ബി. ശ്രീനിവാസനാണ്]] ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ സംഗീത സംവിധാനംപശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത്ഒരുക്കിയിരിക്കുന്നത്.

== പുരസ്കാരങ്ങൾ ==
Line 80 ⟶ 73:

==പുറത്തേക്കുള്ള കണ്ണികൾ==
* {{Imdbimdb title|id=0069334|title=സ്വയംവരം}}
* [http://wwwmsidb.m3db.comorg/node/22673m.php?3223 ''സ്വയംവരം (ചലച്ചിത്രം)''] എം3ഡിബിയിൽ– മലയാളസംഗീതം.ഇൻഫോ
* [http://www.m3db.com/node/22673 സ്വയംവരം] എം3ഡിബിയിൽ
{{film-stub}}

Line 87 ⟶ 81:

{{NationalFilmAwardBestFeatureFilm}}

[[വർഗ്ഗം:1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[Categoryവർഗ്ഗം:മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ]]
[[വർഗ്ഗം:അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]

[[en:Swayamvaram]]
"https://ml.wikipedia.org/wiki/സ്വയംവരം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്