"കെ. സുധാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
| publisher = Lok Sabha
| language = English
}}</ref>
1948 കണ്ണൂർ ജില്ലയിലെ എടക്കാടിനടുത്ത് നടാലിൽ രാമുണ്ണിയുടേയും മാധവിയുടേയും മകനായി ജനിച്ചു. സ്കൂൾ കാലഘട്ടത്തിൽ കെ.എസ്.യു വിൽ സജീവമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ശേഷം എൽ.എൽ.ബിയും പൂർത്തിയാക്കി. 1996 ലും 2001ലും 2009 ലും എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടു.<ref>"ഭൂതകാലം സുധാമയം!"-മാധ്യമം ദിനപ്പത്രം 2012 ഞായർ 8</ref>
 
</ref>.
==പുറമെ നിന്നുള്ള കണ്ണികൾ==
*[http://twitter.com/ksudhakaranMP ട്വിറ്റർ ഫീഡ്]
 
== അവലംബം ==
{{reflist}}
<references/>
{{പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ}}
 
"https://ml.wikipedia.org/wiki/കെ._സുധാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്